കേരളത്തിലിരുന്ന് ചാരപണി എടുത്താൽ പിടിച്ച് ജയിലിൽ ഇടും

A man is silhouetted against a video screen with an Facebook logo as he poses with an Dell laptop in this photo illustration taken in the central Bosnian town of Zenica, August 14, 2013. REUTERS/Dado Ruvic (BOSNIA AND HERZEGOVINA - Tags: BUSINESS TELECOMS) - RTX12L6Y

ഇന്ത്യയിലും കേരളത്തിലുമൊക്കെ ഇരുന്ന് ചാരപ്പണി ചെയ്യുന്ന പാക്കിസ്ഥാന്‍ പ്രേമികള്‍ ഇനി കുടുങ്ങും …ഇന്ത്യക്കുള്ളില്‍ തന്നെ ഒരു രഹസ്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നോട്ടുവന്നിരിക്കുന്നു ..പ്രത്യക്ഷമായി ഇന്ത്യന്‍ ദേശീയത ഉയര്‍ത്തിപ്പിടിക്കുകയും പരോക്ഷമായി പാകിസ്താന്റെ മൂട് താങ്ങുകയും ചെയ്യുന്ന എല്ലാ ചരന്മാര്‍ക്കും പൂട്ടിടാന്‍ തന്നെ കേന്ദ്രം തീരുമാനിച്ചു ..

ഭീകരവാദികള്‍ക്ക് പണം വരുന്ന വഴികള്‍ നിരീക്ഷിക്കാനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രത്യേക സംഘത്തിന് രൂപം നല്‍കി. ജമ്മുകശ്മീര്‍ കേന്ദ്രീകരിച്ചുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനായാണ് എട്ടംഗ സംഘത്തെ നിയോഗിച്ചിരിക്കുന്നത്.സമൂഹമാധ്യമങ്ങളിലും മാറ്റു ദൃശ്യശ്രാവ്യ മാധ്യമങ്ങളിലും ഇനിത്യയിൽ ജീവിച്ചുകൊണ്ട് പാക്കിസ്ഥാന്‍ അനുകൂലികളായ മുന്നോട്ടുവരുന്നവരുന്നഎം എല്ലാം നിരീക്ഷണ വലയത്തിലാകും എന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു