പത്തനംതിട്ടയിലെ വോട്ടർമാരുടെ ഫോട്ടോ എടുത്ത് പാലക്കാട്ട് വോട്ട് പിടുത്തം

അനിയത്തിയെ കാട്ടി ചേട്ടത്തിയെ കെട്ടിയ്ക്കാന്‍ ശ്രമിക്കുകയാണോ എം ബി രാജേഷിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ സേന രാജേഷിന്റെ സോഷ്യല്‍ മീഡിയ പ്രചരണത്തിലെ അമളികള്‍ കണ്ടുപിടിച്ച് പുറത്താക്കിയിരിക്കുകയാണ്. ചെറിയ അമളിയല്ല. വലിയ ഗുരുതരമായ വീഴ്ച്ചകള്‍ തന്നെ.പത്തനംതിട്ട മണ്ഡലത്തിലെ വോട്ടര്‍മാരെ പാലക്കാട്ടുകാരാക്കി സാമൂഹിക മാദ്ധ്യമങ്ങളില്‍ വ്യാജ പ്രചാരണം. ബെഞ്ചമിന്‍ ഫിലിപ്പ് എന്ന ഫെയ്സ് ബുക്ക് അകൗണ്ടിലൂടെയാണ് വ്യാജ പ്രചാരണം കൊഴുക്കുന്നത്.

പത്തനംതിട്ട എന്‍ ഡി എ സ്ഥാനാര്‍ഥി കെ സുരേന്ദ്രനെ സ്വീകരിക്കുന്നതിനായി നിരവധി സ്ത്രീകള്‍ കൈ കൂപ്പി നില്‍ക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായതാണ്.