വയനാടിനേ വിറപ്പിച്ച് മാവോയിസറ്റുകൾ വീണ്ടും

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് ഭീഷണി. ജനങ്ങളെ പരിഭ്രാന്തരാക്കി വോട്ട് ബഹിഷ്കരിക്കാന്‍ മാവോയിസറ്റ് ഭീക്ഷണി കത്ത്. കോണ്‍ഗ്രസിന്റെ പ്രാധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി യുടെ വരവിനോടനുബന്ധിച്ച് കടുത്ത സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും മാവോയിസ്റ്റ് ഭീഷണികള്‍ക്ക് ഒരു അറുതിയുമില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ കര്‍ഷകരോട് വോട്ട് ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് മാവോയിസ്റ്റുകളുടെ കത്ത് വന്നിരിക്കുന്നത്.