Home kerala ശബരിമലയിലെ ഇന്നത്തെ ചടങ്ങുകൾ

ശബരിമലയിലെ ഇന്നത്തെ ചടങ്ങുകൾ

പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ. 3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം. 3.05 ന് …. പതിവ് അഭിഷേകം. 3.30 ന് …ഗണപതി ഹോമം. 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ  11.30  മണി  വരെയും  നെയ്യഭിഷേകം. 7.30 ന് ഉഷപൂജ. 12 ന് 25 കലശാഭിഷേകം തുടർന്ന് കളഭാഭിഷേകം
12.30 ന് ഉച്ചപൂജ. 1 മണിക്ക് നട അടയ്ക്കും. 3 മണിക്ക് നട തുറക്കും. 6.30 ന് ദീപാരാധന
9.30 ന് അത്താഴ പൂജ. 10.50ന് ഹരിവരാസനം സങ്കീർത്തനം പാടി  11മണിക്ക്  ശ്രീകോവിൽ നട അടയ്ക്കും.