മഹേഷ് സിനിമ ഒരുങ്ങി

നടൻ മഹേഷ് സംവിധായകനാകുന്ന പുതിയ സിനിമ റെഡിയായി. തമിഴിലാണ് മഹേഷ് തന്റെ സംവിധാന കയ്യൊപ്പ് ചാർത്തിയിട്ടുള്ളത്. പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഏറെയാണ് മഹേഷിന്. ഒപ്പം മലയാള സിനിമയിലെ തോന്നിവാസങ്ങളും മഹേഷ് കർമ്മ ന്യൂസിനോട് പങ്ക് വച്ചു.

https://youtu.be/LUixivRCvjA

കൂടുതൽ വാർത്തകൾക്ക് കർമ്മ ന്യൂസ്.

*KARMA NEWS YUTUBE*
https://www.youtube.com/channel/UCFgfn5aVD-N-LwntT2ukp9A

*KARMA NEWS WEBSITE*

Home

*KARMA NEWS FB PAGE*
https://www.facebook.com/TheKarmaNews/

thekarmanews.com/dileep-against-ministers