ഹോമിയോ നിസാരമല്ല, ക്യാൻസറിനു പിന്നാലെ ഗർഭാശയ മുഴകൾ ഇല്ലാതാക്കി അത്ഭുതം, ആത്മ കെയർ ATHMACARE

ഹോമിയോ ചികിൽസയിൽ ക്യാൻസർ ഭേദമാക്കിയ തിരുവനന്തപുരം ആത്മാ കെയർ എന്ന സ്ഥാപനം മുമ്പ് ജന ശ്രദ്ധ പിടിച്ച് പറ്റിയതാണ്‌. ഇപ്പോൾ ഇതാ ആധുനിക വൈദ്യശാസ്ത്രം എല്ലാ പോംവഴിയും അടഞ്ഞ് ബ്ളീഡിങ്ങ് മൂലം ഓപ്പറേഷൻ തിയറ്ററിലേക്ക് തള്ളിവിട്ട റീത്ത എന്ന യുവതിയുടെ അത്ഭുതകരമായ തിരിച്ച് വരവാണ്‌ പുറത്ത് വരുന്നത്.

റീത്തക്ക് ഗർഭാശയത്തിൽ 8 മുഴകൾ…, നിലക്കാത്ത ബ്ളീഡിങ്ങ്.., കൈമലർത്തിയ അലോപ്പതി ശാസ്ത്രം ഗർഭാശയം നീക്കം ചെയ്യാൻ കത്തി കൈയ്യിലെടുത്തതാണ്‌. അവിടെ നിന്നും ശരീരത്തെ കീറി മുറിക്കാൻ വിടാതെ ഒരു പരീക്ഷണം എന്ന നിലയിലായിരുന്നു ആത്മകെയറിൽ റീത്ത എത്തിയത്. ഹോമിയോയും ആയുർവേദവും, അലോപ്പതിയും, യുനാനിയും, സിദ്ധയും, യോഗയും ഒക്കെ നമുക്ക് ആവശ്യമാണ്‌. ഓരോ ശാസ്ത്രത്തിനും പരിമിതികളും നേട്ടങ്ങളും ഉണ്ട്.

ആധുനിക വൈദ്യശാസ്ത്രത്തിൽ ക്യാൻസർ, ഹൈ ബ്ളഡ് പ്രഷർ, ഹാർട്ട് അറ്റാക്ക്, ക്യാൻസർ, കിഡ്നി രോഗം, എയ്ഡ്സ് അങ്ങിനെ 40ലധികം രോഗങ്ങൾക്ക് ഇനിയും മരുന്ന് ഇല്ലെന്ന് ഓർക്കണം. അവിടെയാണ്‌ നമ്മുടെ പരമ്പരാഗത ചികിസാ രീതികളേ മുറുകെ പിടിക്കേണ്ടതും നിധി പോലെ കാക്കേണ്ടത്തിന്റെയും പ്രാധാന്യം വർധിക്കുന്നത്.

റീത്തയുടെ അനുഭവത്തിന്റെ കർമ്മ ന്യൂസ് സ്റ്റോറി കാണൂ..