ഹിന്ദുക്കൾ മൗലവിയെ കൊലപ്പെടുത്തി ഖത്തറിലെ അൽ-ജസീറ പത്രത്തിന്റെ വ്യാജ വാർത്ത, ഇന്ത്യയിൽ കാലപം ഉണ്ടാക്കാൻ ശ്രമം

എരിതീയിൽ എണ്ണ ഒഴിച്ച് ഇന്ത്യയിൽ എങ്ങിനെയും കലാപം ഉണ്ടാക്കാൻ ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര ഗ്രൂപ്പുകളുമായി ബന്ധം ഉള്ള അൽ ജസീറ പത്രം. ബീഹാറി ഹിന്ദുക്കൾ മൗലവിയെ കഴുത്തറത്ത് കൊലപ്പെടുത്തി എന്ന് ഗൾഫ് രാജ്യത്ത് പത്രം വ്യാജ വാർത്ത പ്രചരിപ്പിച്ചു. ഇന്ത്യക്കെതിരെ നടക്കുന്ന അതും ഗൾഫിൽ വയ്ച്ച് നടക്കുന്ന വൻ ഗൂഢാലോചനയാണ്‌ പുറത്ത് വരുന്നത്. ഇന്ത്യഒരു പിരിമുറുക്കത്തിലും കലാപത്തിലും നില്ക്കവേ ഹിന്ദു മുസ്ളീം കലാപം ഉണ്ടാക്കാൻ ഇസ്ളാമിക തീവ്ര ഗ്രൂപ്പുകൾ ഗൾഫ് ആസ്ഥാനമായി ഇരുന്ന് ചെയ്യുന്ന നികൃഷ്ടവും നീചവുമ്നായ കൃത്യങ്ങളാണിത്.

ബീഹാറിലെ സിവനിലെ ഒരു പള്ളിയിലെ മൗലവിയെ ഹിന്ദുക്കൾ കഴുത്തറുത്ത് കൊന്നതായ വ്യാജ വാർത്തയാണ്‌ തീവ്രവാദികൾക്ക് കുട പിടിക്കുന്ന അൽ ജസീറ എന്ന പത്രം എഴുതിയത്. ഗൾഫിൽ ഇത് പെട്ടെന്ന് കാട്ടു തീയായി പടർന്നു. ഹിന്ദുക്കൾക്കെതിരെയും വലിയ പ്രറ്റ്യ്ഹിഷേധം സോഷ്യൽ മീഡിയയിൽ ഉണ്ടായി. തെറ്റായ സന്ദേശങ്ങൾ ഇത്തരത്തിൽ നല്കി 30 ലക്ഷത്തിലധികം വരുന്ന പ്രവാസികളുടെ ജീവനും ഭീഷണി ഉണ്ടാക്കുകയായിരുന്നു ഗൂഢാലോചനയുടെ പിന്നിൽ.വാസ്തവത്തിൽ പള്ളിയിൽ ഉറങ്ങിക്കിടക്കുകയായിരുന്നു മൗലവിയെ കഴുത്തറുത്തു കൊന്നു എന്ന വാർത്ത ശരിയാണ്. എന്നാൽ ആ കൊലപാതകത്തിന് പിന്നിൽ മൗലവിയുടെ ബന്ധുക്കൾ തന്നെയാണ് കൊലപാതകത്തിൽ കലാശിച്ചത്. സ്വത്ത് തർക്കവും കുടുംബ കലഹവും മൂലം മൗലവിയുടെ വീട്ടുകാർ തന്നെയാണ്‌ അയാളേ കഴുത്ത് അറത്ത് കൊന്നത്. മൗലവിയെ കൊന്നത് ഹിന്ദുക്കളാണെന്ന വ്യാജവാർത്ത ഉൾപ്പെടുത്തി അൽ ജസീറ അറബിക് ട്വിറ്ററിൽ നൽകിയ ട്വീറ്റ് വിവാദമായിരുന്നു.

ജസ്റ്റീസ് ഫോർ സ്വിയ മൗലവി എന്നെഴെതിയാണ്‌ കലാപ വാർത്ത ഇറക്കിയത്. ജൂൺ 19 ന് അൽ ജസീറ അറബിക് മാധ്യമം ആണ്‌ അവരുടെ ചാനലിലൂടെ ഇത് പുറത്ത് വിട്ടത്.ട്വിറ്ററിൽ പറയുന്നത് ഇങ്ങിനെ…ഹിന്ദുക്കൾ ഒരു മൗലവിയെ കൊന്നു. ട്വീറ്റിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിന് അറബിയിൽ ഒരു സന്ദേശം ഉണ്ട്, ഉറങ്ങിക്കിടക്കുമ്പോൾ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് ശേഷം അദ്ദേഹത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ ഗൾഫിലെ ്റുകളിൽ വ്യാജമായി പ്രചരിക്കുന്നത്.ഇന്ത്യയിലെ സിവാനിലെ ഖാലിസ്പൂർ. കുറ്റകൃത്യത്തിൽ അന്വേഷണം ആവശ്യപ്പെടുകയും കൊലയാളികളെ പ്രതിക്കൂട്ടിലാക്കാൻ “ജസ്റ്റിസ് ഓഫ് ഇമാം ശിവൻ വിൻ്ന ഹാഷ്‌ടാഗ് ആവശ്യപ്പെടുകയും ചെയ്യുന്നു.

ബിഹാറിലെ സിവാൻ ജില്ലയിൽ മൗലവിയുടെ മരണത്തിന് പിന്നിലെ യാഥാർത്ഥ്യം അജ് ജസീറ അവകാശപ്പെട്ടതിൽ നിന്ന് വളരെ അകലെയാണ്. 022 ജൂൺ 9 നും ജൂൺ 10 നും ഇടയ്ക്കുള്ള രാത്രിയിൽ സിവാൻ ജില്ലയിൽ മുഫാസിൽ പോലീസ് സ്റ്റേഷൻ ഏരിയയിലെ ഖാലിസ്പൂരിലാണ് സംഭവം. 85 കാരനായ സാഫി അഹമ്മദ് എന്ന മൗലവിയെയാണ് നാട്ടുകാർ പള്ളിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.ഭൂമിയെച്ചൊല്ലിയുള്ള വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് മൗലവിയെ കൊലപ്പെടുത്തിയത്.വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സ്റ്റേഷൻ ഇൻ ചാർജ് വിനോദ് കുമാർ സിംഗ് പറഞ്ഞു. ഭൂമിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തർക്കത്തിലായിരുന്നു മൗലവിയുടെ കുടുംബം.ജൂണ് 10ന് രാവിലെ തൂപ്പുകാരന് പള്ളി വൃത്തിയാക്കാനെത്തിയപ്പോഴാണ് കൊലപാതകവിവരം നാട്ടുകാര് അറിയുന്നത്. മൃതദേഹം കണ്ടയുടൻ അലാറം ഉയർത്തി നാട്ടുകാരെ വിളിച്ചു.

സംഭവത്തെക്കുറിച്ച് പോലീസ് അറിയിക്കുകയും മൃതദേഹം ഏറ്റെടുക്കുകയും പോസ്റ്റ്‌മോർട്ടത്തിനായി സദർ ആശുപത്രിയിലേക്ക് അയക്കുകയും ചെയ്തു.ഗ്രാമത്തിൽ തങ്ങൾക്ക് തറവാട്ടുവീടുണ്ടെന്ന് മൗലവിയുടെ മകൻ അഷ്ഫാഖ് അഹമ്മദ് ഒരു പ്രസ്താവനയിൽ പറഞ്ഞു. മെയ് 22 ന് സഫിയുടെ ജ്യേഷ്ഠന്റെ ചെറുമകന്റെ വിവാഹമുണ്ടായിരുന്നു. വിവാഹത്തിന് അതിഥികൾ വന്ന് താമസിക്കുന്നതിനായി വീട്ടിൽ നിന്ന് പുറത്തുപോകാൻ മൂത്ത അമ്മാവൻ ഉമർ അഹമ്മദ് അവരോട് ആവശ്യപ്പെട്ടു എന്ന് കൊലപ്പെട്ട മൗലവിയുടെ മകൻ പറയുന്നു.കല്യാണം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഇവരുടെ ഒരു മുറി പൂട്ടിയ നിലയിലായിരുന്നു. അമ്മാവൻ വീട് തുറക്കാൻ വിസമ്മതിക്കുകയും അഷ്ഫാഖിനെയും പിതാവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രശ്നം പിന്നീട് പഞ്ചായത്തിൽ എത്തിയെങ്കിലും അവർക്ക് നീതി ലഭിച്ചില്ല. അഞ്ച് മാസം മുമ്പ് അദ്ദേഹത്തിന്റെ കുടുംബത്തിന് അനുകൂലമായ വിധി കോടതിയിൽ നിന്ന് ലഭിച്ചിരുന്നു. തുടർന്നു തർക്കം ഉണ്ടായതായും പറഞ്ഞു.പള്ളിയിലെ മുറിക്കുള്ളിൽ ചൂട് കൂടിയതിനാൽ സഫി ഉറങ്ങാൻ മച്ചിൻ പുറത്ത് പോയിരുന്നു. അവിടെ വയ്ച്ചായിരുന്നു കൊല നറ്റന്നത്.