സര്‍പ്പപ്പോളയെ സൂക്ഷിക്കുക.

സര്‍പ്പപ്പോളയെ സൂക്ഷിക്കുക. ഈ ചെടി നിങ്ങളുടെ വീട്ടിൽ ഉണ്ടോ? എങ്കിൽ മരണം മിനിറ്റുകൾക്കുളിൽ.

ചെടികള്‍ നമ്മുടെയെല്ലാം വീട്ടിലുണ്ട്. ഗുണം നോക്കിയല്ല നമ്മളാരും ചെടി വളര്‍ത്തുന്നത് ഭംഗി തന്നെയാണ് ചെടിയിലേക്കും പൂവിലേക്കും നമ്മളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. എന്നാൽ അറിഞ്ഞോ അറിയാതെയോ ഈ ചെടികള്‍ പരിപാലിയ്ക്കുമ്ബോള്‍ നമ്മുടെ നിര്‍ഭാഗ്യത്തേയും കൂടിയാണ് പലപ്പോഴും അറിയാതെ നാം ക്ഷണിച്ചു വരുത്തുക. സര്‍പ്പപ്പോളയുടെ വര്‍ഗ്ഗത്തില്‍ വരുന്ന ചെടികളെല്ലാം തന്നെ നിര്‍ഭാഗ്യത്തിന്റെ ലക്ഷണങ്ങളാണ്.

മിനിട്ടുകള്‍ക്കുള്ളില്‍ ഒരാളെ കൊല്ലാന്‍ തക്ക വിഷമാണ് സര്‍പ്പപ്പോളയുടെ വര്‍ഗ്ഗത്തില്‍ കാണപ്പെടുന്ന ഈ ചെടിയില്‍ ഉള്ളത്.ഒരു പിഞ്ചുജീവൻ 60 സെക്കന്റുകള്‍ കൊണ്ട് ഇല്ലാതാക്കാന്‍ ഈ ചെടിയ്ക്ക് കഴിയും. പ്രായപൂര്‍ത്തിയായ ഒരാളെ 15 മിനിട്ട് കൊണ്ട് കോലം തക്കവിധം ഈ ചെടി മാരകമാണ്‌.
. ഈ ചെടിയുടെ ഏതെങ്കിലും ഒരു അംശം അറിയാതെ ശരീരത്തിനകത്ത് പോയാല്‍ ആദ്യത്തെ പ്രകടമായ ലക്ഷണം ശ്വാസതടസ്സം ആയിരിക്കും. പയ്യെപ്പയ്യെ സംസാരശേഷിവരെ നഷ്ടപ്പെടുത്താനും ഈ ചെടി കാരണമാകുന്നു. മാത്രമല്ല ഇതിന്റെ ഇല സ്പര്‍ശിക്കാനിട വന്നാല്‍ ആ കൈ കൊണ്ട് പിന്നീട് കണ്ണില്‍ തൊട്ടാൽ കാഴ്ച ശക്തിവരെ ഇല്ലാതാക്കാൻ ഇതിനു കെൽപ്പുണ്ട്. കാഴ്ച ഇല്ലാതാവാന്‍ കാരണമാകും.കാല്‍സ്യം ഓക്‌സലേറ്റ് എന്ന രാസവസ്തു ഈ ചെടിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതാണ് പ്രധാനമായും വിഷത്തിന്റെ കാരണം.ഇത്തരം ചെടികള്‍ വീട്ടില്‍ വളര്‍ത്തുമ്പോള്‍ രണ്ട് പ്രാവശ്യം ആലോചിക്കുക. മാത്രമല്ല കുഞ്ഞിനും വീട്ടിലെ വളര്‍ത്തു മൃഗങ്ങള്‍ക്കും പല വിധത്തില്‍ ഇത് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഇനി ഈ ചെടികള്‍ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കുക.

https://youtu.be/ZAZ3pyRG0_0