ബൈജു രാജു ഒരു കൊല്ലമായി അന്ന പ്രിയയേ മർദിക്കുമായിരുന്നു, അവൾക്കും പറയാൻ ഉണ്ട്

മലയാളികളിലും തമിഴ് നാട്ടുകാരിലും ഇപ്പോൾ വൈറൽ ബൈജു Biju Raju രാജുവിന്റെ ആത്മഹത്യയും അന്ന പ്രിയ എന്ന് തെറ്റുകാരിയും ആണ്‌.റ്റൂ കോംബ്ളികേറ്റഡ് കേസാണ്‌…അഭിപ്രായം പറയുന്നത് പോലും സൂക്ഷിച്ചും ശ്രദ്ധിച്ചും വേണം.എന്നാൽ ഇപ്പോൾ ബ്രിട്ടനിൽ നിന്നും ഈ വിഷയത്തിൽ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ്‌ ടോം ജോസ് തടിയമ്പാട് എന്ന മാധ്യമ പ്രവർത്തകൻ.. ബൈജു രാജു ആത്മഹത്യ ചെയ്തതാണ്‌ അന്ന പ്രിയയുടെ തെറ്റ് എന്നത് ശരില്ല.

കുറിപ്പിലേക്ക്

മരണം ഒരു ന്യയകരണമല്ല .ബൈജു രാജു വിന്റെ ആത്മഹത്യയുമായി അന്ന പ്രിയ എന്ന സ്ത്രീയെ വിധിക്കുന്നതിനുമുൻപ് അവർക്കു പറയാനുള്ളതുകൂടി സമൂഹം കേൾക്കണം ..ഈ സ്ത്രീയെ പലപ്രാവശ്യം ഇയാൾ മർദിക്കുകയും പോലീസ് ഒരു വർഷമായി ഇദ്ദേഹത്തെ പ്രിയയെയോ കുട്ടിയെയോ കാണാൻ അനുവദിച്ചിരുന്നില്ല എന്നാണ് അറിയുന്നത്.( preventive detention act )ബൈജു പോസ്റ്റ് ചെയ്ത വീഡിയോ ശ്രദ്ധിച്ചാൽ ചിലപോരായ്മകൾ കാണാൻ കഴിയും അത് പിന്നീട് സംസാരിക്കാം .

സുപ്രധാനമായ വെളിപ്പെടുത്തൽ ഉടൻ വരും എന്നാണ്‌ ടോം ജോസ് പറയുന്നത്. ഇതൊരുവക ഭീകര ക്യാമ്പിലേ ചോദ്യം ചെയ്യലും ടൂർച്ചറിങ്ങും പോലെയാണ്‌ അന്ന പ്രിയയേ ബൈജു രാജു ചോദ്യം ചെയ്തത് കാണുമ്പോൾ തോന്നുന്നത്. മാത്രമല്ല ആ വീഡിയോയിൽ ഒരിടത്തും അന്ന പ്രിയ തന്നെ പ്രാപിക്കാൻ വന്ന ആളുമായി സഹകരിച്ചിട്ടില്ലെന്നാണ്‌ തെളിയുന്നത്. ഒരിടത്തും അന്ന പ്രിയ തെറ്റുകാരി എന്ന് ചാറ്റിൽ പോലും തെളിയിക്കാൻ ബൈജുവിനു കഴിയുന്നില്ല. അന്നപ്രിയയെ വഴി തെറ്റിക്കാൻ വന്ന ആളിന്റെ ചാറ്റ് വയ്ച്ചിട്ടാണ്‌ ബൈജു രാജു വാദിക്കുന്നത്. അല്ലാതെ അന്ന പ്രിയ ചെയ്ത ഒരു തെറ്റും ആയാൾ ഉന്നയിക്കുന്നില്ല. ആ ചോദ്യം ചെയ്യലിന്റെ അവസാനം വൺ വേ ആയ കാമുകനുമായി പുറത്ത് കറങ്ങാൻ പോയി എന്ന് ബലമായി സമ്മതിപ്പിക്കാൻ ഭാര്യയേ നിർബന്ധിപ്പിക്കുന്ന ബൈജു രാജുവിനെയും കാണാം എന്നും ടോം ജോസ് പറയുന്നു. അത് പിന്നീട് സംസാരിക്കാം എന്നും വലിയ വെളിപ്പെടുത്തൽ വരും എന്നും ടോം ജോസ് പറയുന്നു