ഗണേഷ് കുമാറിനെ ന്യായീകരിച്ച് ബാലകൃഷ്ണ പിള്ള

ഗണേഷ് കുമാറിനെ ന്യായീകരിച്ച് ബാലകൃഷ്ണ പിള്ള
” ഗണേഷ് കുമാർ ആരെയും കയറി പിടിച്ചിട്ടില്ലല്ലോ? ”
” പരാതിയിലെ സത്യം പുറത്തു വരട്ടെ “. ” നാറിയ ആരോപണങ്ങൾ കേട്ട മന്ത്രിമാർ ഇവിടെ ഉണ്ടായിരുന്നെല്ലോ ” എന്നും ഗണേഷ് കുമാറിന് എതിരായ ചോദ്യങ്ങൾക്ക് ബാലകൃഷ്ണ പിള്ള മറുപടി നൽകി. കെ എസ് ആർ ടി സിയെ വ്യവസായമായി കണ്ട് ക്ലീൻ സ്ലേറ്റിൽ നടപടിയുണ്ടായാലേ കെ എസ് ആർ ടി സി രക്ഷപെടുകയുള്ളു എന്നും ബാലകൃഷ്ണപിള്ള കൂട്ടിച്ചേർത്തു.

https://youtu.be/PnOwAY8rR8Y