ബി ജെ പി വക്താക്കൾ നിരീക്ഷണത്തിൽ

ബി ജെ പി വക്താക്കൾ നിരീക്ഷണത്തിൽ. വക്താക്കളെ പാർട്ടി ബൗദ്ധിക സെൽ തീരുമാനിക്കും.ചർച്ചകളിൽ മികച്ച പ്രകടനം നടത്താത്തവരെ നീക്കും.
നിലവിലെ വക്താക്കളിൽ പാർട്ടിക്ക് തൃപ്തിയില്ല. ടി ജി മോഹൻദാസ്, കെ വി എസ് ഹരിദാസ് മികച്ചവരുടെ പട്ടികയിൽ.
ഓ എം ശാലീന, രേണു സുരേഷ് തുടങ്ങിയ സ്ത്രീകൾക്ക് പ്രാധാന്യം നൽകും. വി വി രാജേഷിനെ ചർച്ചകളിൽ സജീവമാക്കും.
ആർ എസ് എസ് ബുദ്ധികേന്ദ്രങ്ങളെ കൂടുതൽ ഉപയോഗിക്കും.

https://youtu.be/TEssjtvCzSY