പോലീസ് ഏമാൻറെ മകൾ പോലീസുകാരനെ ഇടിച്ച് കിടക്കപ്പായിലാക്കി

പോലീസ് ഡ്രൈവർ ഗവാസ്കറെ എ ഡി ജിപി യുടെ മകളും ഭാര്യയും ചേർന്ന് മർദ്ദിച്ച് ആശുപത്രിയിലാക്കി. കുറ്റം ചെയ്തവർക്കെതിരെ ഉചിതമായ ശക്തമായ നടപടി ഉണ്ടാകാത്തതെന്തേ? പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഗവാസ്കറെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുളള സംഘം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സന്ദർശിച്ചപ്പോൾ.

https://youtu.be/pPSn4KaQ6Rs