ചിറ്റിലപ്പിള്ളിയുടേത് പണക്കൊള്ളയോ?

കൊച്ചി വണ്ടർലായിൽ പണക്കൊള്ള.സാധാരണക്കാരെ ചൂഷണം ചെയ്ത് കൊല്ലുന്നു.
ഭക്ഷണത്തിന് പോലും പകൽ കൊള്ള.വൻതുകയ്ക്ക് അനുസരിച്ച് ഭക്ഷണം നൽകുന്നില്ല.30 രൂപ വിലയില്ലാത്ത ഭക്ഷണത്തിന് 180 രൂപ.വണ്ടർലായിൽ നിലവാരമില്ലാത്ത റെസ്റ്റോറന്റ്. ചായക്കും കാപ്പിക്കും കൊള്ളവില. സർക്കാരും പഞ്ചായത്തും അടിയന്തിരമായി ഇടപെടണം.

LDF സർക്കാർ ഇത് ശരിയാക്കുമോ?

https://youtu.be/vRg_sRCluK4