മോഹൻലാലിനെതിരെ ഗൂഢാലോചന എന്തിന്?

ഗൂഢാലോചനയിൽ തകർന്നടിയുന്നതോ മോഹൻലാൽ? ഡോ. ബിജുവും കൂട്ടരും എന്തിന് ഉപചാപം നടത്തുന്നു. ഡോ. ബിജുവിനും കൂട്ടർക്കും ലാലിനോട് അസൂയയോ? ഡോ ബിജുവും കൂട്ടരും ഇത്രയ്ക്ക് തരം താഴണോ? പ്രകാശ് രാജിന്റെ കള്ള ഒപ്പ് ഇട്ടതാര്? സത്യം വെളിപ്പെടുത്തിയില്ലെങ്കിൽ ഡോ ബിജുവിന്റെ ചെകിടത്തടിക്കാണോ? വിശദാംശങ്ങൾ കാണാം വിഡിയോയിൽ.

https://youtu.be/rFIBYqlMIJo