വലിഞ്ഞു കേറി വരുന്നവര്‍ക്ക് അഭയം നല്‍കുന്ന രാജ്യമല്ല ഇന്ത്യ

കഴിഞ്ഞ ദിവസങ്ങളായി രാജ്യം ചര്‍ച്ച ചെയ്യുകയാണ് പൗരത്വ ഭേദഗതി ബില്‍. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ലോക്സഭയില്‍ ബില്‍ രാജ്യസഭയിലും ലോക്‌സഭയിലും പാസായി. 1955 ലെ പൗരത്വ ബില്ലിലാണ് നിലവിൽ കേന്ദ്രസർക്കാർ ഭേദഗതി കൊണ്ടുവരുന്നത്. ഇന്ത്യയിൽ മതിയായ രേഖകളില്ലാതെ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്ത്യൻ മതവിഭാഗത്തിൽ പെട്ടവർക്ക് പൗരത്വം നൽകുന്നതാണ് ബില്ല്.മതത്തിന്റെ പേരിൽ സ്വന്തം രാജ്യവിട്ട് ഇന്ത്യയിൽ അഭയം പ്രാപിച്ചവർക്ക് വേണ്ടിയാണ് ബില്ലെന്ന് കേന്ദ്രസർക്കാർ പറയുന്നു. അനധികൃത കുടിയേറ്റക്കാർക്കെതിരായ നടപടികളിൽ നിന്ന് ഇത്തരക്കാരെ … Continue reading വലിഞ്ഞു കേറി വരുന്നവര്‍ക്ക് അഭയം നല്‍കുന്ന രാജ്യമല്ല ഇന്ത്യ