ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവത്തിൽ 2 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവത്തിൽ രണ്ട് ഡി വൈ എഫ് ഐ പ്രവർത്തർ അറസ്റ്റിൽ . തായിനേരി സ്വദേശി ടി. അമൽ ടി, മൂരിക്കൂവൽ സ്വദേശി എം വി അഖിൽ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റു പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ രണ്ടാഴ്ചയായിട്ടും ഒരാളെപ്പോലും പിടികൂടാനാകാത്ത സംസ്ഥാന പോലീസിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവത്തിൽ 2 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവത്തിൽ രണ്ട് ഡി വൈ എഫ് ഐ പ്രവർത്തർ അറസ്റ്റിൽ . തായിനേരി സ്വദേശി ടി. അമൽ ടി, മൂരിക്കൂവൽ സ്വദേശി എം വി അഖിൽ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റു പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ രണ്ടാഴ്ചയായിട്ടും ഒരാളെപ്പോലും പിടികൂടാനാകാത്ത സംസ്ഥാന പോലീസിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.