ഇവിടെ ഇപ്പോള്‍ വേണ്ടത് കെ റെയില്‍ അല്ല, വെള്ളപൊക്കം വന്നാല്‍ റോഡില്‍ ഇറക്കാന്‍ പറ്റുന്ന ബോട്ടുകള്‍ ആണ്, ഇവ ശങ്കര്‍ പറയുന്നു

കേരളത്തില്‍ മഴ ശക്തമായിരിക്കുകയാണ്. രണ്ട് ദിവസം മഴ പെയ്തപ്പോഴേ പലയിടത്തും വെള്ളക്കെട്ടുകളാണ്. ഇതിനിടയില്‍ ഇടത് നേതാക്കള്‍ എല്ലാവരും കെ റെയിലിന് പിന്നാലെയാണ്. എഭ്ഭനെയും കെ റെയില്‍ നടപ്പാക്കണമെന്ന വാശിയിലാണ് അവര്‍. മഴയെ കുറിച്ചോ വെള്ളക്കെട്ടിലെ ദുരിത ജീവിതത്തെ കുറിച്ചോ ഒരക്ഷരം ഇവര്‍ മിണ്ടുന്നില്ല. ഈ സാഹചര്യത്തില്‍ ഇവ ശങ്കര്‍ പങ്കുവെച്ച വാക്കുള്‍ ശ്രദ്ധേയമാവുകയാണ്.

ഇവിടെ ഇപ്പോള്‍ വേണ്ടത് കെ റെയില്‍ അല്ല, വെള്ളപൊക്കം വന്നാല്‍ റോഡില്‍ ഇറക്കാന്‍ പറ്റുന്ന ബോട്ടുകള്‍ ആണ്. എപ്പോള്‍ വേണേലും പൊട്ടും എന്നുറപ്പുള്ള ഡാമിനെ ഭയന്നാണ് ഓരോ മനുഷ്യനും ജീവിക്കുന്നത്, ഈ മഴ കാലത്തു ഇലക്ഷന് പിന്നാലെ പോകാതെ ആദ്യം ഡാമുകളുടെ സുരക്ഷ ഉറപ്പു വരുത്തുക. ഒരു രാത്രി മഴ പോലും താങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് സംസ്ഥാനത്ത്. ഇവിടെ യാണ് കെ റെയില്‍ എന്ന് ഓര്‍ക്കണം.- ഇവ ശങ്കര്‍ പറഞ്ഞു.

ഇവ ശങ്കറിന്റെ വാക്കുകള്‍, നഗര പ്രദേശങ്ങളിലും ഗ്രാമങ്ങളിലും തീര പ്രദേശങ്ങളിലും കനത്ത മഴ കാരണം വെള്ള കെട്ടുകള്‍ രൂപപ്പെട്ടു കഴിഞ്ഞു. കാറ്റും ശക്തി പ്രാപിക്കുകയാണ്. വീണ്ടും ഒരു വെള്ള പൊക്കത്തിനു സാധ്യതയെറുന്നു. ഇവിടെ ഇപ്പോള്‍ വേണ്ടത് കെ റെയില്‍ അല്ല, വെള്ളപൊക്കം വന്നാല്‍ റോഡില്‍ ഇറക്കാന്‍ പറ്റുന്ന ബോട്ടുകള്‍ ആണ്. എപ്പോള്‍ വേണേലും പൊട്ടും എന്നുറപ്പുള്ള ഡാമിനെ ഭയന്നാണ് ഓരോ മനുഷ്യനും ജീവിക്കുന്നത്, ഈ മഴ കാലത്തു ഇലക്ഷന് പിന്നാലെ പോകാതെ ആദ്യം ഡാമുകളുടെ സുരക്ഷ ഉറപ്പു വരുത്തുക. ഒരു രാത്രി മഴ പോലും താങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് സംസ്ഥാനത്ത്. ഇവിടെ യാണ് കെ റെയില്‍ എന്ന് ഓര്‍ക്കണം.

നിലവില്‍ മുഖ്യധാര പാര്‍ട്ടികള്‍ എല്ലാം മാറി മാറി ഭരിച്ചു ചെറിയ കാര്യങ്ങള്‍ക്കു പരിഹാരം ഇല്ലാതെ വലിയ വലിയ കാര്യങ്ങള്‍ അവര്‍ക്കു ഗുണം കിട്ടുന്ന കാര്യത്തില്‍ മാത്രം ഒതുങ്ങിപ്പോയി, ചെയ്യിപ്പിക്കുന്നവര്‍ക്ക് എന്ത് കിട്ടും, എത്രകിട്ടും ആര് കൂടുതല്‍ തരും ഇതൊക്കെയാണ് ഇപ്പോളത്തെ വികസനംത്തിന്റെ മാനദ ണ്ടം .ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞു പരിഹാരം കണ്ടെത്താന്‍ ആരും തയ്യാറാകുന്നില്ല. നിരന്തരം ഇതുപോലെ കാണുന്ന എത്ര എത്ര പ്രശ്‌നങ്ങള്‍, ഇതൊന്നും വികസനത്തിന്റെ കീഴില്‍ വരുന്ന പ്രശ്‌നം അല്ല എന്ന് തോന്നുന്നു. ഉദ്യോഗസ്ഥരും, ഉത്തരവാദിത്ത പെട്ടവരും മത്സര തിരക്കിലാണ് അധികാരത്തിനുവേണ്ടി ഉദ്യോഗസ്ഥര്‍ അടുത്തദിവസം വരു എന്ന് പറയുന്ന ചെറിയ ചെറിയ ഉത്തരവാദിത്തങ്ങളെ ഇപ്പോള്‍ ഏറ്റെടുക്കുന്നുള്ളു