കാവ്യയുടെ സ്ഥാനത്ത് ഒരു പാവപെട്ടവൾ ആയിരുന്നെങ്കിൽ കുടുംബമടക്കം എന്നേ അഴിയെണ്ണിയേനെ- ഇവ ശങ്കർ

അതിജീവതയും കാവ്യയും തമ്മിലുള്ള വിദ്വെഷം ആണ് ഇങ്ങനെയൊരു കൊട്ടെഷന് പിന്നിലെന്നു അരിയാഹാരം കഴിക്കുന്ന ഏതൊരു മലയാളിക്കും മനസിലാകും. കാവ്യാ യുടെ സ്ഥാനത്തു ഒരു പാവപെട്ടവൾ ആയിരുന്നെങ്കിൽ അവരൊക്കെ കുടുംബമടക്കം എന്നേ അഴിയെണ്ണി തുടങ്ങിയേനെ.. അപൂർവങ്ങളിൽ അപൂർവം എന്ന് കോടതി സ്വയം വിശേഷിപ്പിച്ച കേസ് ആണ് പാതി വഴിയിൽ അവസാനിപ്പിക്കുന്നത്. അതും പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാതെ.

പണം കൊണ്ട് വ്യത്യസത രീതിയിൽ വ്യാ ഖ്യാ നിക്കുന്ന ഓരോ വൃത്തികെട്ട നിയമങ്ങൾ . തെളിവുകൾ നശിപ്പിക്കാൻ വേണ്ടത്ര സമയം കൊടുത്തിട്ടു പ്രതിയല്ല പോലും. ഇത്രയും ഫേമസ് ആയ ഒരു നടിക്കു നീതി ലഭിച്ചില്ലെങ്കിൽ പിന്നെ ആർക്കാണ് നീതി ലഭിക്കുക? ഇരക്ക് നീതി കിട്ടാത്ത ഈ നാട്ടിൽ എങ്ങനെയാണു പെണ്മക്കളോടൊപ്പം സഹോദരി മാരോപ്പം നമുക്ക് ജീവിക്കാൻ കഴിയുക. പോലീസ് ഈ കേസിൽ എന്ത് തെളിവാണ് ഉണ്ടാക്കിയത്, തെളിവ് ഉണ്ടെന്നു പറയുന്നതല്ലാതെ കോടതിയിൽ കൊടുക്കാനായിരുന്നു ഒരു തെളിവും അവരുടെ കൈയിൽ ഇല്ല അതാണ് സത്യം. സത്യ സന്ധമായ തെളിവുകൾ ഉണ്ടെങ്കിൽ ദിലീപിന് ശിക്ഷ കിട്ടും അതുറപ്പാണ്. അല്ലെങ്കിലും ഈ കേസ് ഇങ്ങനെയാകു എന്ന് ജനങ്ങൾക്ക്‌ ബോധ്യമുണ്ടായിരുന്നു..”നിയമം ചിലന്തി വല പോലെയാണ് അതിൽ ചെറിയ പ്രാണികൾ കുടുങ്ങും വലിയ പ്രാണികൾ രക്ഷപെടും. എന്ന് കേട്ടിട്ടില്ലേ അത്രതന്നെ…

കോടതിയും വക്കീലന്മാരും, രാഷ്ട്രീയക്കാരും പോലീസിലെ ചിലരും ചേർന്നാൽ പ്രതിയായ ദിലീപിനെ രക്ഷിച്ചെടുക്കാൻ ഒരു പ്രയാസവും ഇല്ല.
ചില ഉദ്യോഗസ്ഥർക്ക് എങ്ങനെയും പണം ഉണ്ടാക്കുക എന്ന ലക്ഷ്യമാണ്, ദിലീപിന്റെ കേസ് അത്തരക്കാരെ സംബന്ധിച്ചിടത്തോളം സ്വർണ ഖനിയാണ്. ഈ രാജ്യത്തു കുറ്റവാളികളെ ശിക്ഷിക്കാനുള്ള നിയമം വേണ്ടുവോളം ഉണ്ട് പക്ഷെ അത് നടപ്പിലാക്കുന്നവർ ധന മോഹികൾ ആകുമ്പോൾ സത്യവും നീതിയും നിയമവും കോടതിക്കുള്