എവലിന്‌ 2 പ്രത്യുല്പാദന അവയവങ്ങൾ, ഒന്ന് ജോലിക്കും മറ്റൊന്ന് സ്വകാര്യ ജീവിതത്തിനും

പ്രതീഷ് രാജൻ ഡാർവിൻ: ഇത് കൗതുക വാർത്തയല്ല. ഒരു സ്ത്രീക്ക് 2 പ്രത്യുല്പാദന അവയവങ്ങൾ. ഒന്ന് അവൾ ജോലിക്കായും ഒന്ന് കുടുംബ ജീവിതത്തിനായും നീക്കി വയ്ക്കുന്നു.ഇപ്പോൾ 2 ഗർഭ പാത്രത്തിലും ഗർഭം ധരിച്ചു എന്ന് അറിയിച്ചിരിക്കുന്ന എവലിൻ മില്ലർ എന്ന അപൂർവ്വ സ്ത്രീയുടെ വിശേഷങ്ങളാണ്‌ കർമ്മ ന്യൂസിലൂടെ വായനക്കാർക്ക് പങ്കുവയ്ക്കുന്നത്

ഓസ്ട്രേലിയയിലെ ക്യൂൻസലാന്റ് സ്റ്റേറ്റിലെ ഗോൾഡ് കോസ്റ്റിൽ ഉള്ള എവലിൻ മില്ലർ എന്ന 30 വയസുകാരി ഇപ്പോൾ ലോക മാധ്യമങ്ങളുടെ ശ്രദ്ധ നേടി. എവലിൻ മില്ലറുടെ ജോലി സെക്സ് വർക്കും പോൺ നായികയും ആണ്‌.2 യോനികൾ ഉള്ള സ്ത്രീ എന്ന നിലയിൽ ഇവർ തന്നെ ഇത് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നു. എവലിനു 2 യോനികളും 2 ഗർഭാശയ കുഴലുകളും 2 ഗർഭ പാത്രങ്ങളും ഉണ്ട്.

എന്നാൽ ഇതൊന്നും അല്ല എവലിൻ മില്ലർ എന്ന ഓസ്ട്രേലിയൻ യുവതിയേ വ്യത്യസ്ഥമാക്കുന്നത്. തന്റെ 2 യോനികൾ താൻ എങ്ങിനെ കൈകാര്യം ചെയ്യുന്നു എന്ന വെളിപ്പെടുത്തലിൽ ആണ്‌. ഒരു യോനി സെക്സ് വർക്കിനും ഫിലിമിങ്ങിനും ആയി ഉപയോഗിക്കുന്നു. മറ്റൊരെണ്ണം സ്വകാര്യ ആവശ്യങ്ങൾക്ക് മാത്രമായി നീക്കി വയ്ച്ചിരിക്കുന്നു. എവലിൻ മില്ലർക്ക് പാർടണർ ഉണ്ട്. പാർടണറുമായുള്ള കുടുംബ ജീവിതത്തിനാണ്‌ ഒരു ജനനേന്ദ്രിയം നീക്കി വയ്ച്ചിരിക്കുന്നത് എന്ന് പറയുമ്പോൾ ഇതിൽ ഏറ്റവും നല്ലത് ഏത് എന്നും എവലിൻ തുറന്ന് പറയുന്നുണ്ട്.

മനോഹരമായതും രതിമൂർച്ച പൂർണ്ണമായി അനുഭവപ്പെടുന്നതും വലത് യോനിയാണ്‌. അതിനാൽ തന്നെ ഇതാണ്‌ കുടുംബ ജീവിതത്തിനായി താൻ നീക്കിവയ്ച്ചിരിക്കുന്നത് എന്നും എവലിൽ വ്യക്തമാക്കി. ഈ യുവതിയുടെ ജീവിതം ഒരു നിറം പിടിപ്പിച്ച് കഥയല്ല. ഓസ്ട്രേലിയൻ മാധ്യമങ്ങൾ എവലിന്റെ വെളിപ്പെടുത്തലും ശാരീരിക പ്രത്യേകതകളും വലിയ പ്രാധാന്യത്തോടെ തന്നെ പ്രസിദ്ധീകരിച്ചു. ദേശീയ മാധ്യമങ്ങൾ എവലിന്റെ ഇന്റർവ്യൂ പൂർണ്ണമായി നല്കി

തന്റെ ജീവിതത്തേ കുറിച്ചും അപൂർവ്വമായ ശാരീരിക പ്രത്യേകതകളേ കുറിച്ചും എവലിൻ പറയുന്നത് ഇങ്ങിനെ..

20 വയസ്സുള്ളപ്പോൾ ഗർഭപാത്രം ഡിഡെൽഫിസ് ഉണ്ടെന്ന് കണ്ടെത്തി. ഒരേസമയം രണ്ട് പിരീഡുകൾ ഉള്ളതിനാൽ അവൾ രണ്ട് പാഡുകൾ ഉപയോഗിക്കുകയായിരുന്നു.കൂടാതെ രണ്ട് ഗർഭാശയത്തിലേക്കും വെവ്വേറെ കുഴലുകളും യോനികളും ഉണ്ട്. 2 സ്ത്രീകൾക്ക് ആവശ്യമുള്ള ഗർഭ ധാരണ സൗകര്യങ്ങൾ എന്റെ ഒരു ശരീരത്തിൽ വന്നത് എനിക്ക് വിശ്വസിക്കാൻ തന്നെ ആയിരുന്നില്ല.ഇപ്പോൾ 30 വയസ്സുള്ള താൻ എട്ട് വർഷമായി എസ്കോർട്ട് സർവീസ് മുഖേന സെക്സ് വർക്ക് ചെയ്യുന്നു.

രണ്ട് പ്രത്യുൽപാദന സെറ്റുകൾ ഉണ്ടെന്ന് അവകാശപ്പെടുന്നത് ഇത്തരം കാര്യങ്ങൾ ആണെന്ന് ധരിക്കരുത്. എന്റെ ജോലിയും സ്വകാര്യ ബന്ധങ്ങളും തമ്മിൽ വേർപിരിയൽ സാധ്യമാക്കുന്നതിനും ഒക്കെ ഇത് ഒരു സൗകര്യമായി കാണുന്നു

എന്റെ 2 പ്രത്യുൽപാദന സെറ്റുകളേ കുറിച്ച് മെഡിക്കൽ പഠനം നടത്തിയത് എന്റെ തന്നെ 2 ക്ലൈന്റുകൾ ആണ്‌. ഇതിൽ ഒരാൾ ഗൈന കോളജിസ്റ്റ് ആയിരുന്നു. ഗൈന കോളജിസ്റ്റ് 2 യോനികളും ഗർഭ പാത്രവും എല്ലാം ശാസ്ത്രീയമായ പഠനത്തിനു വിധേയമാക്കി പൂർണ്ണമായ രീതിയിൽ ഉള്ളത് എന്ന് ഉറപ്പ് വരുത്തുകയായിരുന്നു. മറ്റൊരു ക്ളൈന്റെ പഠനം നടത്തിയത് ലൈംഗിക മാറ്റം തെറ്റായി സംഭവിച്ചിട്ടുണ്ടോ എന്നായിരുന്നു. അതായത് ഞാൻ കൃത്രിമമായി ലൈംഗീക അവയവ മാറ്റം നടത്തിയോ എന്ന പഠനം ആയിരുന്നു.

ലോകത്ത് തന്നെ രണ്ട് യോനികൾ ഉപയോഗിച്ച് ഫിലിമിങ്ങ് നടത്തിയത് താൻ മാത്രമാണ്‌. “എന്നെ സംബന്ധിച്ചിടത്തോളം ഇത് എന്റെ സാധാരണ ശരീരവും ജീവിത രീതികളും ആണ്‌.ഇത് വളരെ കൗതുകകരമാണെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല, പക്ഷേ പ്രത്യക്ഷത്തിൽ മറ്റുള്ളവരുടെ പ്രതികരണം കേൾക്കുമ്പോൾ ഇത് വളരെ കൗതുകകരമാണ് എന്ന് ഇപ്പോൾ തോന്നുകയാണ്‌.ഒരു യോനി ജോലിക്കും മറ്റൊന്ന് വ്യക്തിപരമായ ജീവിതത്തിനും ഉപയോഗിക്കുന്നു. മറ്റൊരു യോനി അധികമായുള്ളത് എനിക്ക് സെക്സ് വർക്കും പോൺ ഫിലിമിങ്ങും ചെയ്യാൻ സഹായകരമായി. ജോലിയും ജീവിതവും കൃത്യമായി വേർതിരിക്കാനും സാധിച്ചു.രണ്ട് യോനികൾ ഉള്ളത് തന്റെ ജോലിയും ഗാർഹിക ജീവിതവും വിഭജിക്കാൻ അനുവദിച്ചതിലൂടെ പാർടണർക്കും സന്തോഷകരായ വിധം മുന്നോട്ട് പോകാൻ ആകുന്നു.

സെക്‌സ് അൽപ്പം കൂടുതൽ സുഖകരമാണ്‌ എന്ന് തന്നെ ഞാൻ പറയും. എന്നാൽ രതി മൂർച്ച കൂടുതലായി എനിക്ക് ലഭിക്കുന്നത് വലത് വശത്തേ യോനിയിൽ നിന്നാണ്‌. ഏറ്റവും പ്രിയപ്പെട്ടതും വലത് വശത്തേതാണ്‌. അതിനാൽ ഇത്  വ്യക്തിബന്ധങ്ങൾക്കായി നീക്കിവച്ചു.

2 യോനികൾ ഉള്ളത് ആദ്യം എസ്കോർട്ട് സൈറ്റിൽ ക്ളൈന്റുകളുമായി പങ്കുവയ്ക്കാൻ ഭയമായിരുന്നു. 2 പ്രത്യുൽപാദന  അവയവം ഉണ്ട് എന്ന് പറഞ്ഞാൽ ആളുകൾ ഭയക്കും എന്നും എന്നെ പേടിക്കും എന്നും മനുഷ്യനാണോ എന്ന് സംശയം ഉയരും എന്നൊക്കെ ആദ്യം ശങ്കിച്ചിരുന്നു. ക്ളൈന്റുകൾ പരസ്യം കണ്ട് ഫോൺ ചെയ്യുമ്പോൾ ഞാൻ കാര്യങ്ങൾ പറയും. എന്നാൽ അവർ വന്ന് 2 പ്രത്യുല്പാദന അവയവവും നേരിൽ കാണും വരെ വിശ്വസിക്കില്ല.ഞാൻ അവരെ കാണിക്കുന്നതോടെ അവർ പൂർണ്ണമായും ഭ്രാന്തനാകും,“ മില്ലർ പറഞ്ഞു.ക്ളൈറ്റുകൾക്ക് കൗതുകമാണ്‌ എന്നും അവർ തൊട്ടും വിരലുകൾ ഇട്ടും നോക്കും.തനിക്ക് ലിംഗമാറ്റം സംഭവിച്ചതായി.എന്നാൽ ഞാൻ ജനിച്ചപ്പോൾ മുതൽ ഇതായിരുന്നു എന്റെ ശരീരം. 2 എണ്ണം ലഭിച്ചത് മാറ്റം വരുത്താതെയും ഒന്ന് ഓപ്പറേഷനുലൂടെ നീക്കം ചെയ്യാതെയും സൂക്ഷിച്ചതിലാണ്‌ ഇന്നത്തേ വിജയവും വ്യത്യസ്തതയും.

അങ്ങിനെ ഇരിക്കെയാണ്‌ എനിക്ക് 2 ക്ളൈന്റുകളെ സ്ഥിരമായി ലഭിക്കുന്നത്. ഒരാൾ ഗൈനക്കോളജിസ്റ്റായിരുന്നു, അദ്ദേഹത്തിന് വ്യത്യാസം അനുഭവിക്കാൻ കഴിഞ്ഞു, തുടർന്ന് അദ്ദേഹം അത് ഒരു മെഡിക്കൽ പരീക്ഷയാക്കി മാറ്റി.“ഒടുവിൽ ശാസ്ത്രീയവും മെഡിക്കലുമായ പഠനങ്ങൾ നടത്തിയ ഗൈന കോളജിസ്റ്റ് പരിപൂർണ്ണമായും 2 സ്ത്രീകൾക്ക് ഉള്ള ലൈംഗീക അവയവങ്ങൾ എനിക്ക് ഉള്ളതായും ഇത് ആരോഗ്യപരമാണ്‌ എന്നും വിധിച്ചു. ഇതോടെയാണ്‌ ഇത് താൻ പരസ്യമാക്കാൻ തുടങ്ങിയത്.

സോഷ്യൽ മീഡിയയിൽ ആയിരുന്നു എന്റെ 2 പ്രത്യുല്പാദന അവയവങ്ങളേ കുറിച്ച് ഞാൻ ആദ്യം വെളിപ്പെടുത്തിയത്.ഗർഭപാത്രം ഡിഡെൽഫിസിനെ കുറിച്ച് അവൾ ആദ്യമായി പരാമർശിച്ചുവെന്നും അതിന് ‘വലിയ സ്വീകരണം’ ലഭിച്ചുവെന്നും എവലിൻ പറഞ്ഞു.പുതിയ അനുയായികൾ തന്റെ ആരാധകരിലേക്ക് മാത്രം ഒഴുകിയെത്തിയെന്നും തന്റെ രണ്ട് യോനികളെ പോലും ഉൾക്കൊള്ളുന്നതിൽ അധികം ആരാധകരും ക്ളൈന്റുകളും ഒഴുകി എത്തി എന്നും എവലിൻ പറയുന്നു. ആളുകൾ എന്ന് അംഗീകരിച്ച് തുടങ്ങിയിരിക്കുകയാണ്‌.

ഇതിനിടയിലായിരുന്നു ഞാൻ ഗർഭിണി ആകുന്നത്. 4 പേർ ചേർന്നുള്ള ഒരു ഫിലിമിങ്ങ് ആയിരുന്നു കാരണം. ഞാനും എന്റെ കാമുകനും 2 ഗേൾ ഫ്രണ്ടുമാരും ചേർന്നായിരുന്നു 4 അംഗ സംഘ ഫിലിമിങ്ങ്.അപ്രതീക്ഷിതമായ കുഞ്ഞ് സന്തോഷം ആയിരുന്നു ഗർഭ ധാരണം. ഞാൻ കരുതിയത് ഗർഭപാത്രത്തിന്റെ പകുതി വലിപ്പവും സാധാരണയുടേതിൽ നിന്ന് വ്യത്യസ്തമായ ആകൃതിയും ഉണ്ടെന്നും അവൾക്ക് ഗർഭം ധരിക്കാൻ ബുദ്ധിമുട്ടുണ്ടാകാമെന്നും എന്നുമായിരുന്നു.

എനിക്ക് കുട്ടികളുണ്ടാകുമോ എന്നറിയില്ല, ഗർഭിണിയാകുന്നത് വളരെ ഉയർന്ന അപകടസാധ്യതയുള്ളതാണ്,“ മില്ലർ പറഞ്ഞു. അങ്ങിനെയിരിക്കെയാണ്‌ 4 പേർ ചേർന്ന് നടത്തിയ ഫിലിമിങ്ങ്.സമയത്ത് ഞാൻ ശരിക്കും ഗർഭിണിയായി.ഓരോ ഗർഭപാത്രത്തിലും ഒരേ സമയം അല്ലെങ്കിൽ ഏകദേശം മൂന്നാഴ്ചത്തെ ഇടവേളയിൽ ഗർഭിണിയാകാമെന്നായിരുന്നു എനിക്ക് ലഭിച്ച മെഡിക്കൽ ഉപദേശം.“എനിക്ക് ഓരോന്നിലും കുഞ്ഞുങ്ങളെ വഹിക്കാമായിരുന്നു, പക്ഷേ അവർക്ക് ഒരേ പ്രായമായിരിക്കില്ല.” ഒരേ സമയത്ത് തന്നെ ഗർഭം 2 ഗർഭപാത്രത്തിലും തുടങ്ങിയാലും കുഞ്ഞുങ്ങൾ ജനിക്കുന്നതിൽ ദിവസ വ്യത്യാസം ഉണ്ടാകും- എവലിൽ മില്ലർ പറഞ്ഞു.

“ഞാൻ ഗർഭിണിയായതിന് ശേഷം, അതിനെക്കുറിച്ച് കൂടുതൽ സംസാരിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. എന്നാൽ ഈ അവസ്ഥയിൽ ചില പ്രയാസങ്ങൾ ഉണ്ട്.എന്നാൽ ഞാൻ ഗർഭിണിയായതിനെ ഇഷ്ടപെടുകയല്ലാതെ വെറുക്കുന്നില്ല.“എനിക്ക് സങ്കീർണതകൾ ഉണ്ടായിരുന്നെങ്കിൽ, ഞാൻ അതിനെക്കുറിച്ച് തുറന്ന് പറയില്ലായിരുന്നു.”അതിനാൽ തന്നെ സാധാരണവും സങ്കീർണ്ണവും അല്ല എന്റെ ഇപ്പോഴത്തേ അവസ്ഥ. സാധാരണ സ്ത്രീകളേ പോലെ തന്നെ. എവലിൽ പറയുന്നു. എന്റെ ആരാധകർക്ക് ഇതൊന്നും വിശ്വസിക്കാൻ കഴിയില്ല – അവർ പറയുന്നത് എന്നെ കാണാൻ അവർക്ക് ഭ്രാന്താകുന്നു എന്നാണ്‌.ആളുകൾക്ക് പുതുമയും വ്യത്യസ്തമായ എന്തെങ്കിലും വേണം. അതാണ്‌ എനിക്കും ജന്മനാൽ ലഭിച്ചത്- എവലിൻ മില്ലർ പറഞ്ഞു. EXCLUSIVE REPORT FOR KARMA NEWS- പ്രതീഷ് രാജൻ ഡാർവിൻ FREELANCE JOURALIST