കർഷക സമരം പൊളിക്കാനെത്തിയത് മീശയില്ലാ സർദാർജിമാർ

ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിൽ മീശയില്ലാത്ത സർദാർജിമാർ ,അതായത് മനഃപൂർവം വിദ്വേഷം പടർത്താൻ വേഷം കെട്ടി എത്തുന്ന സർദാർജികൾ ആണ് കർഷക സമരത്തിൽ പങ്കെടുത്ത്‌ കലാപം സൃഷ്ടിക്കുന്നത് എന്ന് വ്യകത്മാക്കി ചലച്ചിത്ര സംവിധായകനും നടനുമായ മേജർ രവി ,വേഷം കെട്ടി എത്തിയ സർദാർജിമാർ കർഷക സമരത്തിനിടെ വെല്ലുവിളിച്ചത് ഇങ്ങനെയാണ് ,സിക്ക് ലെജുമെൻറ് മുഴുവനായി ഞങ്ങളുടെ കൂടെ വന്നു കഴിഞ്ഞാൽ വെറും 10 മിന്റ് അകത്ത്‌ പാകിസ്ഥാൻ കയറി ഇന്ത്യയിൽ നിരങ്ങും ,അല്ലങ്കിൽ പിണുങ്ങും ,അല്ലങ്കിൽ ഇല്ലാത്തയാകും. ഈ സംഭവത്തിൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുകയാണ് അദ്ദേഹം ,
ഒരു സമുദായത്തെ മുഴുവൻ വിദ്വോഷപ്പെടുത്താൻ വേണ്ടി സർദാർ എന്ന് തോന്നിപ്പിക്കുന്ന ചിലർ കർഷകരല്ല. വടക്കോട്ടു നോക്കി കുരയ്ക്കാനേ കഴിയൂ. എത്രപേർ കർഷകരായിട്ടുള്ളതെന്ന് അന്വേഷിച്ചാല്‌ ആരേയും കാണാൻ കഴിയില്ല. ഇവരുടെ അജണ്ട BRING DOWN MODI എന്നുള്ളത് മാത്രമാണ്. ഇത്തരത്തിലുള്ള പ്രവർത്തികളെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. വേഷം കെട്ടി മനഃപൂർവം വർഗീയ വിദ്വേഷം പടർത്താത്തി കർഷക സമരം തകർക്കാനെത്തിയത് കള്ളാ സർദാർജിമാർ . അവരെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്.