പ്രധാനമന്ത്രിയുടെ വസതിയില്‍ തീപിടുത്തം

പ്രധാനമന്ത്രി നന്ദ്രേ മോദിയുടെ വസതിയില്‍ തീപിടിത്തം. ലോക് കല്യാണ്‍ മാര്‍ഗിലുള്ള പ്രധാനമന്ത്രിയുടെ വസതിയിലാണ് തീപിടിച്ചത്. തിങ്കളാഴ്ച രാത്രി 7.25ഓടെയാണ് അഗ്നിബാധയുണ്ടായത്. 9 അഗ്നി ശമന സേന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. ചെറിയ തോതിലുള്ള തീപിടിത്തമാണ് സംഭവച്ചതെന്ന്് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.