മീന വിവാഹിതയാകുന്നു, വരൻ തെന്നിന്ത്യൻ സൂപ്പർ താരം

തെന്നിന്ത്യൻ താരം മീന വീണ്ടും വിവാഹത്തിനൊരുങ്ങുന്നതായി സോഷ്യൽ മീഡിയകളിലടക്കം റിപ്പോർട്ട് വന്നിരുന്നു. ജൂൺ 28നാണ് തെന്നിന്ത്യൻ താരം മീനയുടെ ഭർത്താവും സോഫ്റ്റ്‌വെയർ എൻജിനീയറുമായ വിദ്യാസാഗർ അന്തരിച്ചത്ഭ ർത്താവ് വിദ്യസാഗറിന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം പതിയെ കരിയറിലേക്ക് തിരിച്ചെത്താനുള്ള മനോധൈര്യം വീണ്ടെടുത്തിരിക്കുകയാണ് നടി മീന. അടുത്ത കാലത്താണ് മീനയുടെ ഭർത്താവ് അന്തരിച്ചത്. അതിനു പിന്നാലെ താരത്തിന്റെ രണ്ടാം വിവാഹ വാർത്തകൾ ഗോസിപ് കോളങ്ങളിൽ ഉയരുന്നുണ്ട്.

എന്നാൽ ഇപ്പോൾ സിനിമാ മേഖലയിൽ ചർച്ചയാകുന്നത് ബെയിൽവാൻ രംഗനാഥന്റെ വെളിപ്പെടുത്തളാണ്. നടൻ ധനുഷും മീനയും തമ്മിൽ വിവാഹിതരാവാൻ പോവുന്നു എന്ന തരത്തിലാണ് പ്രചരണം. യൂട്യൂബ് ചാനലിലൂടെ സിനിമാതാരങ്ങളുടെ വ്യക്തി ജീവിതത്തെ പറ്റി വലിയ വെളിപ്പെടുത്തലുകൾ നടത്തുന്ന താരമാണ് ബെയിൽവാൻ രംഗനാഥൻ. ഭാര്യ ഐശ്വര്യ രജനികാന്തുമായി വേർപിരിഞ്ഞ ധനുഷ് മീനയെ ഈ വരുന്ന ജൂലൈയിൽ വിവാഹം കഴിക്കാൻ സാധ്യതയുണ്ടെന്ന് രംഗനാഥൻ പറയുന്നു.

‘രണ്ടാളും ചെറുപ്പക്കാരാണ്, നാൽപത് വയസേ ഉള്ളു. ഇരുവരും പങ്കാളികളില്ലാതെ ജീവിക്കുകയുമാണ്. അപ്പോൾ അവരുടെ ശരീരം പലതും ആവശ്യപ്പെടും. അതുകൊണ്ട് ഇനിയൊരു ജീവിതം ഉണ്ടാവുന്നതിൽ തെറ്റൊന്നുമില്ല. ചിലപ്പോൾ വിവാഹം കഴിക്കാതെ ലിവിംഗ് ടുഗദറായിട്ടും ജീവിച്ചേക്കാം’. –

തമിഴ്, തെലുങ്ക്, മലയാളം സനിമകളിൽ സജീവമായ നടി സീരിയലുകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ടെലിവിഷൻ ഹോസ്റ്റ് ആയും മെന്റർ ആയും വിധി കർത്താവായും പ്രേക്ഷകർക്ക് മുന്നിലെത്തിയ മീന മിനിസ്‌ക്രീൻ പ്രേമികളുടെയും ഇഷ്ടതാരമാണ്. മീന റൗഡി ബേബി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിയ്ക്കവെയായിരുന്നു ഭർത്താവിന്റെ മരണം. അഭിനയത്തിലേക്ക് നടി തിരിച്ചുവരും എന്ന് തന്നെയാണ് നിലവിലെ വിവരം ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്നു വിദ്യാസാഗർ. 2009 ജൂണിലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ഇരുവരുടെയും മകളാണ് നൈനിക. ‘തെരി’ എന്ന ചിത്രത്തിൽ വിജയ്‌യുടെ മകളായി അഭിനയിച്ചത് നൈനികയാണ്.