നീതി കിട്ടിയോ ആശ്വാസം കിട്ടിയോ

കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയുടെ കുടുംബത്തിന് നീതി ലഭിച്ചോ?
ഭർത്താവ് ആൻഡ്രൂ ജോർദൻ സാമൂഹിക പ്രവർത്തക അശ്വതി ജ്വാല എന്നിവർ എന്ത് പറയുന്നു?

“”വിദേശി സ്വദേശി എന്നല്ല .ആർക്കും ഈ ഒരു ഗതി വരരുത് “” അശ്വതി ജ്വാലയുടെ വാക്കുകൾ… വിദേശ വനിതയുടെ ഭർത്താവു ആൻഡ്രൂ തിരികെ പോകുകയാണ്.
അശ്വതി ജ്വാലയുടേയും ആൻഡ്രൂ ജോർദൻ്റേയും വാക്കുകൾ കേൾക്കാം.

https://youtu.be/nFVIyfRcGMw