പ്രേമ വിവാഹം ബന്ധുക്കള്‍ സമ്മതം മൂളി; വിവാഹ തലേന്ന് വരന്‍ മുങ്ങി; മൂന്ന് വര്‍ഷത്തിനിപ്പുറം കാരണം അറിഞ്ഞപ്പോള്‍ അമ്പരപ്പ്

കൊച്ചി: വിവഹത്തലേന്ന് വിവാഹം മുടങ്ങുന്ന സംഭവങ്ങള്‍ നിത്യ സംഭവമാണ്. പലപ്പോഴും ഇതിന് കാരണം ആകുന്നത് വധുവിന്റെയോ വരന്റെയോ താത്പര്യം ഇല്ലാതെ ഉറപ്പിക്കുന്ന വിവാഹങ്ങളാണ്. വിവിഹത്തിന് തലേദിവസം വധു ഒളിച്ചോടി മുടങ്ങിയ വിവാഹങ്ങള്‍ ഏറെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒന്നാണ് ഇപ്പോള്‍ പുറത്തെത്തുന്നത്. വിവവിവാഹത്തിന്റെ തലേന്ന് വരന്‍ അങ്ങ് മുങ്ങി. വീട്ടുകാര്‍ ഉറപ്പിച്ച പ്രണയ വിവാഹം വേണ്ടെന്ന് വെച്ചാണ് യുവാവ് മുങ്ങിയത്. ഒടുവില്‍ ഇതിന്റെ കാര്യം അറിഞ്ഞപ്പോള്‍ എല്ലാവരും അമ്പരന്നു.

വിവാഹ തലേന്ന് രാത്രി മുങ്ങിയ വരനെ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പിടകൂടി. ഉദയത്തും വാതില്‍ സ്വദേശിയായ യുവാവിന്റേയും ചേപ്പനം സ്വദേശിനിയുടേയും വിവാഹം 2017 ല്‍ നടത്താനാണ് നിശ്ചയിച്ചിരുന്നത്. പ്രണയത്തില്‍ ആയിരുന്ന ഇരുവരെയും വിവാഹം നടത്താന്‍ വീട്ടുകാര്‍ സമ്മതിച്ചിരുന്നു. ഇരു വീട്ടുകാരുടെയും അറിവോടെയും സമ്മതത്തോടെയും നിശ്ചയിച്ച കല്യാണത്തിന് വേണ്ട ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തി ആയിരുന്നു. വിവാഹത്തിനായി പന്തലും സദ്യയും എല്ലാം ഒരുക്കിയിരുന്നു. ഇതിനൊക്കെ ശേഷമാണ് തലേ ദിവസം രാത്രിയോടെ വരന്‍ മുങ്ങിയെന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നല്‍കി. യുവാവിനെ കാണാനില്ലെന്ന് വീട്ടുകാരുടെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് നെടുങ്കണ്ടത്ത് നിന്നും യുവാവിനെ കണ്ടെത്തിയത്. വീട്ടുകാര്‍ക്ക് താത്പര്യം ഇല്ലാത്തതിനാല്‍ ആണ് വിവാഹം കഴിക്കാതെ മുങ്ങിയതെന്ന് ആണ് ഇയാള്‍ പറയുന്നത്.

അതേസമയം മറ്റൊരു സംഭവത്തില്‍ ഇതോടെ എത്രയും പെട്ടെന്ന് മറ്റൊരു വധുവിനെ കണ്ടെത്താനായി വരന്റെ കുടുംബാംഗങ്ങള്‍ തീരുമാനിച്ചു. അന്വേഷണത്തിന് ഒടുവില്‍ ചെറുപ്പാറയില്‍ നിന്നുള്ള പെണ്‍കുട്ടിയെ വരനായി കണ്ടെത്തി. ചെമ്മാട് ഓഡിറ്റോറിയത്തില്‍ വെച്ച് നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ വിവാഹം നടന്നു. ഒളിച്ചോടിപ്പോയ യുവതിയും കാമുകനും കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ ഹാജരായി. സമാനമായ മറ്റൊരു സംഭവത്തില്‍ വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വധു അപ്രത്യക്ഷമായി. തിരുവനന്തപുരം കല്ലമ്പലത്ത് ആണ് സംഭവം ഉണ്ടായത്. പൈവേലിക്കോണം സ്വദേശിയായ കാമുകനായ യുവാവിനൊപ്പം യുവതി നാടുവുിടുക ആണ് ചെയ്തതെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. വിവാഹത്തിന് ആയി കരുതി വെച്ചിരുന്ന ഇരുപത് പവന്‍ സ്വര്‍ണവും എടുത്തുകൊണ്ടാണ് യുവതി പോയതെന്ന് ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു. കല്ലറ സ്വദേശിയായ യുവാവിന് ഒപ്പമാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിന്റെ തലേ ദിവസത്തെ ആഘോഷങ്ങള്‍ക്ക് ശേഷം രാത്രി 11 മണി വരെ യുവതി ബന്ധുക്കള്‍ക്ക് ഒപ്പം ഉണ്ടായിരുന്നു. ഉറക്കത്തിന് ഇടെ എഴുന്നേറ്റ അമ്മ മകള്‍ വീട്ടിലില്ലെന്ന് മനസിലാക്കുകയും മറ്റുള്ളവരെ വിവരം അറിയിക്കുകയും ആയിരുന്നു. തുടര്‍ന്ന് വീട്ടിലും പരിസര പ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഇതിന് പിന്നാലെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.