ഹിസ്ബുള്ള തലവനെ വധിച്ചു, സിറിയയിലേക്ക് പാഞ്ഞുകയറി ജൂത സൈന്യം

ഹിസുബുള്ള ഭീകര സംഘടനയുടെ തലവൻ യാസർ കർണബാഷിനെ സിറിയയിലെ താവളത്തിൽ എത്തി ഇസ്രായേൽ വധിച്ചു. ലബനോൻ ഭീകര സംഘടന ഹിസ്ബുള്ളയുടെ തലവൻ സിറിയയിൽ കഴിഞ്ഞിരുന്ന ക്യാമ്പ് ആണ്‌ ഇസ്രായേൽ തകർത്ത് തരിപ്പണം ആക്കിയത്. ഹിസ്ബുള്ള നേതാവ് ഹസൻ നസ്റല്ലയുടെ ആംഗരക്ഷകൻ കൂടിയായിരുന്നു കൊല്ലപ്പെട്ട യാസർ കർണബാഷ്.ജൂലൈ 9നായിരുന്നു സിറിയയേ ഞടുക്കി ഇസ്രായേലിന്റെ മിന്നലാക്രമണം ഉണ്ടായത്.

അകാശത്ത് പറന്നെത്തിയ ഇസ്രായേൽ പോർ വിമാനങ്ങൾ സിറിയൻ അതിർത്തിയിലേക്ക് ഇരച്ചു കയറി ബോംബുകൾ വർഷിച്ചു.പുലർച്ചെ സിറിയയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള തലവൻ കൊല്ലപ്പെട്ടതായി ലെബനൻ ഭീകര സംഘടനയിലെ വക്താക്കൾ തന്നെ വ്യക്തമാക്കി. ഇതോടെ ഹിസ്ബുള്ളക്ക് സിറിയയിൽ കിട്ടിയ അടി ഉറപ്പായിരിക്കുകയാണ്‌.നിയന്ത്രണങ്ങൾക്ക് അനുസൃതമായി പേര് വെളിപ്പെടുത്താത്ത അവസ്ഥയെക്കുറിച്ച് ഹിസ്ബുള്ള ഉദ്യോഗസ്ഥൻ ആക്രമണം സ്ഥിരീകരിച്ച് സംസാരിനേരത്തെ, ബെയ്റൂട്ട്-ഡമാസ്കസ് ഹൈവേയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ യാസർ കർണബാഷിൻ്റെ മരണം ഹിസ്ബുള്ള പ്രഖ്യാപിച്ചിരുന്നു, എന്നാൽ തീവ്രവാദ ഗ്രൂപ്പിലെ അദ്ദേഹത്തിൻ്റെ പങ്കിനെക്കുറിച്ചോ പദവിയെക്കുറിച്ചോ വിശദമാക്കിയിരുന്നില്ല.“സിറിയയിലേക്ക് ഉദ്യോഗസ്ഥരെയും ആയുധങ്ങളെയും കടത്തുന്നതിന്” ഖർണബാഷ് ഉത്തരവാദിയാണെന്ന് അൽ അറബിയ റിപ്പോർട്ട് ചെയ്യുന്നു.അദ്ദേഹത്തിൻ്റെ മരണത്തോടെ ഗാസയിലെ യുദ്ധത്തിനിടയിൽ ഭീകരസംഘത്തിലെ തലവന്മാരുടെ മാത്രം എണ്ണം 364 ആയി.

ഇതിനിടെ ലെബനനിൽ നിന്ന് ഇസ്രയേലിലേക്ക് ഹിസ്ബുള്ള അയച്ച 2 ഡ്രോൺ വിമാനങ്ങൾ തകർത്തതായി ഇസ്രായേൽ സൈന്യം അറിയിച്ചു.ലെബനനിൽ നിന്ന് ഇസ്രയേലിലേക്ക് പോവുകയായിരുന്ന രണ്ട് സ്‌ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകൾ ആയിരുന്നു ഇത്.ഹിസ്ബുള്ള അയച്ച ഡ്രോണുകൾ ഇസ്രായേലി വ്യോമാതിർത്തിയിൽ പ്രവേശിച്ചിട്ടില്ലെന്ന് സൈന്യം അറിയിച്ചു.

ഇതിനിടെ എടുത്ത് പറയേണ്ട മറ്റൊരു കാര്യം ഗോലാൻ കുന്നിലെ ഇസ്രായേൽ സൈനീക താവളത്തിന്റെ ഡ്രോൺ വീഡിയോ ദൃശ്യം ഹിസ്ബുള്ള പുറത്ത് വിട്ടു. സിറിയൻ മേഖലയിലെ ഗോലാൽ കുന്നുകളിലാണിത്. ഇതോടെ സിറിയയിലും ഇസ്രായേൽ പിടി മുറുക്കുന്നു എന്ന് ഉറപ്പായി.

യുദ്ധത്തിൽ ഏറ്റവും എടുത്തു പറയേണ്ടതായിട്ടുള്ള കാര്യം പ്രധാനമായും ഈ യുദ്ധം ഖാസിയുമായി ബന്ധപ്പെട്ട മാത്രമല്ല മറുവശത്ത് ഇസ്രായേൽ ലെബനോനും സിറിയയുമായി കനത്ത യുദ്ധത്തിൽ തന്നെയാണ് ഏർപ്പെട്ടിരിക്കുന്നത് ലെബനോൻ സിറിയയും ഗാസയെയും ഒരേസമയം ആക്രമിക്കുക ഇസ്രായേലിന് ചുറ്റുമുള്ള ഭീഷണികൾ ഒഴിവാക്കുക ഇങ്ങനെയുള്ള ഒരു യുദ്ധതന്ത്രം ആണ് ഇപ്പോൾ ഇസ്രായേൽ നടപ്പാക്കുന്നത് ലബ്നോനിലെ ഫിസ് ബുള്ള തീവ്രവാദികൾ ഇറാന്റെ പിന്തുണ ഉള്ളവരാണ് ഇവരെ നശിപ്പിക്കുക എന്നത് ഇസ്രായേലിന്റെ പ്രഖ്യാപിതമായിട്ടുള്ള ലക്ഷ്യമാണ്.

ലബനോനിലെ ഹിസ്ബുള്ള തീവ്രവാദികളെ സംബന്ധിച്ച് അവരുടെ പ്രഖ്യാപിതമായിട്ടുള്ള ലക്ഷ്യം കാസിലെ ഹമാസിനെ യോട് തുല്യമാണ് യഹൂദരില്ലാത്ത ഇസ്രായേൽ എന്നത് തന്നെയാണ് ഹിസ്ബുള് ഭീകരന്മാരുടെ ലക്ഷ്യവും ഗാസയുദ്ധത്തിൽ പ്രത്യക്ഷമായിട്ട് തന്നെ ഇടപെട്ട് ഇസ്രായേലിനെതിരെ യുദ്ധം നടത്തുന്ന ഭീകര സംഘടനയാണ് പ്രവർത്തിക്കുന്നു വിവിധ രാജ്യങ്ങളിൽ നിന്ന് ഹമാസിന് ആയുധങ്ങൾ കടത്തിന നൽകുന്നത് ഭീകരന്മാരാണ് ഹമാസും ഇറാനും തമ്മിൽ നേരിട്ട് ബന്ധം ഇല്ലായെങ്കിലും ഇറാനും തമ്മിൽ നേരിട്ട് ബന്ധമുണ്ട്/

ലോകരാജ്യങ്ങളുടെയും അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെയും വിലയിരുത്തൽ ഇറാന്റെ പോക്സിൽ എന്നാണ് ഇറാന്റെ മറ്റൊരു സംഘടന എന്നതാണ് ലോകത്തെ രാജ്യങ്ങൾ നൽകുന്ന വ്യാഖ്യാനം ഇറാനാണ് പിന്നിലുള്ളത്/ ആയുധങ്ങൾ നൽകി വേണ്ടത്ര രീതിയിൽ ഇസ്രായേലിനെ പ്രതിരോധിക്കുവാൻ നേതൃത്വം കൊടുക്കുന്നത് ഇറാനാണ് മറ്റ് ഭീകര സംഘടനകൾക്ക് ഇറാൻ ആയുധം എത്തിക്കുന്നത് ഹിസ്ബു വഴിയാണ് ഗൾഫിലെ പല രാജ്യങ്ങളിലും നേരിട്ട് ബന്ധമുണ്ട് പല അറബ് രാജ്യങ്ങളും ഭീകര സംഘടനയാക്കി പ്രഖ്യാപിച്ചിട്ടില്ല യമനിൽ നടത്തിയ നീക്കങ്ങളാണ് ഇപ്പോൾ ഇസ്രായേലിനെ ചുവപ്പിച്ചിരിക്കുന്നത് ഒരേസമയത്ത് യമനിലും ലബനോനിലും ഇസ്രായേൽ സൈന്യം കടന്നു കയറി വ്യോമാക്രമണം നടത്തുകയാണ് നടത്തുന്ന വ്യോമാക്രമണങ്ങൾക്ക് പുറമേ സിറിയയിലും കനത്ത രീതിയിൽ വ്യോമാക്രമണം നടത്തി എന്നുള്ള റിപ്പോർട്ട് ആണ് ഇപ്പോൾ ഹിസ്ബുള്ളയുടെ കമാൻഡർ വധിച്ച വാർത്തയിലൂടെ പുറത്തുവരുന്നത്.

മറ്റ് എടുത്തു പറയേണ്ട കാര്യം സിറിയയുടെ കുന്നുകളിൽ ഇസ്രായേൽ സ്ഥാപിച്ചിരിക്കുന്ന സൈനിക താവളങ്ങളാണ് ആ സൈനിക താവളങ്ങളുടെ ദൃശ്യങ്ങളും മറ്റും ഇപ്പോൾ ഹിസ്ബുള്ള ഡ്രോൺ വീഡിയോ അല്ലെങ്കിൽ ഡ്രോൺ ദൃശ്യങ്ങൾ എന്ന് പറഞ്ഞ് പുറത്തുവിട്ടിരിക്കുകയാണ്. ഇസ്രായേലിനെ സംബന്ധിക്കുന്നിടത്തോളം രാജ്യത്തിൻറെ ചുറ്റുമുള്ള തീവ്രവാദ സംഘടനകളെ തകർക്കുക ലെബനോനും പലസ്തീനും സിറിയയും കേന്ദ്രീകരിച്ച് ഇസ്രായേലിനെതിരെ വരുന്ന ഭീഷണികൾ അവസാനിപ്പിക്കുക.

ഇത്തരമുള്ള ഒരു ബഹുമുഖ യുദ്ധ തന്ത്രമാണ് ഇസ്രായേൽ നടത്തിയിരിക്കുന്നത് ഒരു ചെറിയ രാജ്യം ആ രാജ്യത്തിന് ചുറ്റുമുള്ള മറ്റ് രാജ്യങ്ങൾക്കെതിരായിട്ട് ഒരേ സമയത്ത് ആരുടെയും പിന്തുണയില്ലാതെ നടത്തുന്ന യുദ്ധം അതാണ് ഈ യുദ്ധത്തിൽ ഇസ്രായേലിനെ ധീരതയുടെ ഒരു അടയാളമായി എല്ലാവരും വിശേഷിപ്പിക്കുന്നത്.