Home topnews കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച്‌ ക​മ​ല ഹാ​രീ​സ്

കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച്‌ ക​മ​ല ഹാ​രീ​സ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച്‌ നി​യു​ക്ത അ​മേ​രി​ക്ക​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രീ​സ്. ക​മ​ല വാ​ക്സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​ത് ടെ​ലി​വി​ഷ​നി​ല്‍ ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്തി​രു​ന്നു.

വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ലു​ള്ള യു​ണൈ​റ്റ​ഡ് മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ല്‍​നി​ന്നാ​ണ് ക​മ​ല വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​ത്. അ​ഫ്രി​ക്ക​ന്‍-​അ​മേ​രി​ക്ക​ന്‍ സ​മൂ​ഹം കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​മാ​ണി​ത്.

അ​ഫ്രി​ക്ക​ന്‍-​അ​മേ​ക്ക​ന്‍ സ​മൂ​ഹ​ത്തി​നി​ട​യി​ല്‍ കോ​വി​ഡ് വ്യാ​പ​ക​മാ​യി​രു​ന്നു. ഇ​വ​ര്‍ വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ വി​മു​ഖ​ത കാ​ണി​ക്കു​ന്ന​വ​രാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ക​മ​ല വാ​ക്സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ഇ​വി​ടെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

നി​ങ്ങ​ളു​ടെ സ​മൂ​ഹ​ത്തി​നി​ട​യി​ല്‍ വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാ​നാ​കു​മെ​ന്ന് ഓ​ര്‍​മി​പ്പി​ക്കു​ന്നു​വെ​ന്നും ക​മ​ല പ​റ​ഞ്ഞു. യു​എ​സ കമ്പനിയായ മോ​ഡേ​ണ​യു​ടെ വാ​ക്സി​നാ​ണ് ക​മ​ല സ്വീ​ക​രി​ച്ച​ത്.