പുതിയ വിമാനത്താവളം ഏറ്റെടുക്കാൻ 300 സി.ഐ.എസ്.എഫ് ജവാന്മാർ കണ്ണൂരിലേക്ക്

കണ്ണൂരിലേക്ക് രാജ്യ സുരക്ഷയുടെ ചുക്കാൻ പിടിക്കുന്ന പട്ടാളക്കാർ. പുതിയ വിമാനത്താവളം ഇനി ഇവർ പിടിച്ചെടുക്കും. ആദ്യ ഘട്ടം എന്ന നിലയിൽ 300 സിഐഎസ്എഫ് ജവാന്മാരാണ്‌ കണ്ണൂരിലേക്ക് വരുന്നത്.ഓഗസ്റ്റ് അവസാനം ഇവർ കണ്ണൂർ മട്ടന്നൂരിൽ എത്തി അവരുടെ ബാരക്കുകളിൽ പ്രവേശിക്കും. സപ്റ്റംബർ 1മുതൽ വിമാനത്താവളം ഇവരുടെ കർക്കശ നിയന്ത്രണത്തിലാകും. പിന്നെ ഇപ്പോൾ ഉള്ള കണ്ണൂർ വിമാനത്താവളം ആയിരിക്കില്ല. മുക്കിലും മൂലയിലും ഇവരുടെ ചെക്കിങ്ങും ഉണ്ടാകും.

https://youtu.be/wwXOVRoVYYU