ഒന്നു വിളിക്കമ്മേ മടങ്ങി വാ അമ്മേ എന്ന് കരഞ്ഞ മക്കളുടെ സ്നേഹം കാണാതെ സ്വപ്ന പോയത് മൂന്ന് മക്കളുള്ള സമീറിനൊപ്പം

കണ്ണൂർ ഇരട്ടിയിൽ വെച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ സ്വപ്നയുടെ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചാണ് സ്വന്തം ശരീര സുഖത്തിനായി സ്വപ്ന 33 കാരനായ സമീറിനൊപ്പം ഒളിച്ചോടിത്. വിവാഹിതനായ ഇയാൾക്ക് പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളുണ്ട്. ഭാര്യയെയും മൂന്ന് മക്കളെയും ഉപേക്ഷിച്ചാണ് ഇയാൾ സ്വപ്നയെ കൂടെ കൂട്ടിയത്. സ്വപ്‌നയ്ക്ക് രണ്ട് കുട്ടികളുണ്ട്. ഇളയത് കൈക്കുഞ്ഞാണ്. മക്കളെപ്പോലും ഉപേക്ഷിച്ച് പോയ സ്വപ്നക്കെതിരെ സോഷ്യൽ മീഡിയിയൽ ജനരോക്ഷമാണ്. അമ്മയെകാണാതായപ്പോൾ മക്കൾ സോഷ്യൽ മീഡിയയിലൂടെ അമ്മയുടെ ഫോട്ടോ പങ്കുെവച്ച് എഴുതിയ വാക്കുകൾ ഹൃദയഭേ​ദ​ഗമാണ്. ഇത്രയും സ്നേഹനിധിയായ മക്കളെ ഉപേക്ഷിച്ച് എന്തിനാണ് സ്വപ്ന പോയതെന്നാണ് നാട്ടുകാരും സോഷ്യൽ മീഡിയയും പറയുന്നത്.

സ്വന്തം സുഖം മാത്രം നോക്കിപ്പോകുന്ന സ്വപ്നയെ ശിക്ഷിക്കണമെന്നും ജയിലിലടക്കണമെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. സ്വപ്ന കാരണം നഷ്ടപ്പെട്ടത് സമീറിന്റെയും ജയിംസിന്റെയും കുടുംബമാണ്. അഞ്ച് കുട്ടികൾ സ്വപ്ന കാരണം അനാഥമായെന്നും ചിലർ പറയുന്നു. കുറച്ചുനാൾ കഴിയുമ്പോൾ ഇവൾ സമീറിനെ ഉപേക്ഷിക്കുമെന്നും വീണ്ടും മറ്റൊരാളുടെ കൂടെ പോകമെന്നും പറയുന്നവരുമുണ്ട്.

ഒന്നു വിളിക്കമ്മേ..മടങ്ങി വാ അമ്മേ..ഞങ്ങളേ ഉപേക്ഷിക്കാൻ ഞങ്ങൾ എന്ത് തെറ്റു ചെയ്തേ. പൊന്നു പോലെ അച്ച നമ്മളേ നോക്കിയില്ലേ..നമ്മുടെ വീട് സ്വർഗമായിരുന്നില്ലേ…അത് നരകമാക്കാൻ അമ്മയ്ക്ക് എങ്ങിനെ തോന്നി…അമ്മക്ക് ഞങ്ങൾ ആരുമായിരുന്നില്ലേ..മടങ്ങി വാ ഒന്ന്….വിളിക്കമ്മേ..കുഞ്ഞ് കരഞ്ഞ് തളർന്നു..ഞങ്ങളുടെ മുഖം അമ്മയ്ക്ക് എങ്ങിനെ മറക്കാൻ കഴിയുമോ…ഇതു പോലെ തകർന്ന അച്ചയേ കണ്ടിട്ടില്ല. ഞങ്ങളേ അനാഥർ ആക്കല്ലേ എന്ന് സ്വപ്നയുടെ മക്കൾ സോഷ്യൽ മീഡയിയിൽ പങ്കുവെച്ചിരുന്നു. എത്രമാത്രം വേദനയോടെയായിരിക്കും ആ കുഞ്ഞുങ്ങൾ ഇങ്ങനെ എഴുത്യത്.

ഒന്നാന്തിരം കത്തോലിക്കാ കുടുംബത്തിലെ സ്വപ്ന ഒളിച്ചോടി ദിവസങ്ങൾക്ക് ശേഷം ആളാകെ ഇപോൾ മാറി. തട്ടവും മുസ്ളീം ആചാര വേഷങ്ങളും ധരിച്ചിരിക്കുന്നു. കാമുകനൊപ്പം പോയി എന്നു മാത്രമല്ല മതവും മാറി എന്നു സംശയിക്കുന്നു. കറുത്ത നിറമുള്ള വസ്ത്രമണിഞ്ഞ് തലയിൽ ഷാളിട്ടാണ് സ്വപ്നയെ കാണാൻ സാധിക്കുന്നത്. മതം മാറിയോ എന്ന സൂചനകാളാണ് ഇത് നൽകുന്നത്. സ്വപ്നക്ക് വൈദീകരുമായുള്ള ബന്ധം മുമ്പ് തലശേരി രൂപതയിൽ വൻ കോളിളക്കം ഉണ്ടാക്കിയിരുന്നു. മാത്രമല്ല വൈദീകർക്ക് പുറമേ തലശേരി മെത്രാൻ ജോസഫ് പാമ്പ്‌ളാനിയും ആയുള്ള ചാറ്റും ഫോൺ സംഭാഷണവും സോഷ്യൽ മീഡിയയിൽ വന്നതോടെ തലശേരി രൂപതയിലെ സഭയുടെ ഉറക്കം കെടുത്തിയിരുന്നു.