കർമ്മ ന്യൂസിൽ ജനങ്ങൾക്ക് തൽസമയം വാർത്തകൾ അവതരിപ്പിക്കാം

KARMA NEWS
KARMA NEWS

കർമ്മ ന്യൂസിൽ ഡിജിറ്റൽ മീഡിയയിൽ ആദ്യ ആനുകാലിക തൽസമയ സംവാദ പരിപാടി. ഈ പരിപാടിയിൽ മാധ്യമം ഇല്ല. മാധ്യമ പ്രവർത്തകൻ ഇല്ല. പ്രേക്ഷകർ മാത്രം. കർമ്മ ന്യൂസ് എന്ന മാധ്യമ ഇടം, അവിടുത്തെ മാധ്യമ പ്രവർത്തകൻ, മറ്റ് സംവിധാനങ്ങൾ, എല്ലാം വെറും ഉപകരണങ്ങൾ മാത്രം. പ്രേക്ഷകർ, പ്രേക്ഷകർ മാത്രമാണ് ഈ പരിപാടിയുടെ താരങ്ങൾ. മാധ്യമം, മാധ്യമ പ്രവർത്തകൻ എന്നിവർ വിധികർത്താക്കളോ വിലയിരുത്തൽ വിശാരദൻമാരോ ആകില്ല .

പ്രേക്ഷകർ വിധികർത്താക്കളാകും. അവർ തീരുമാനിക്കും. വിഷയം അവർ നിശ്ചയിക്കും. നിലപാട് അവർ വ്യക്തമാക്കും. ആനുകാലിക സംഭവങ്ങളിലെ സാമൂഹിക ഇടപെടലാകും കർമ്മ ന്യൂസിലെ ഈ തൽസമയ സംവാദ പരിപാടി. ആശയങ്ങളും വിവരങ്ങളും നേരിട്ടും വാട്സാപ്പിലും കർമ്മ ന്യൂസിനോട് നേരത്തേ നിങ്ങൾക്ക് പങ്കുവയ്ക്കാം ഈ നമ്പരിൽ 86069 33944

Loading...
Loading...