കർമ്മ ന്യൂസ് വീഡിയോകൾ ഇനി ഡെയ്‌ലി ഹണ്ടിൽ

കർമ്മ ന്യൂസ് വീഡിയോകൾ ഇനി മുതൽ ഡെയ്‌ലി ഹണ്ട് നെറ്റ് വർക്കിലും ലഭ്യം. കർമ്മ ന്യൂസ് വീഡിയോകൾ പബ്ളീഷ് ചെയ്യുന്ന അതേ സമയം തന്നെ ഇത് ഡെയ്‌ലി ഹണ്ട് ആപ്പിൽ ലഭ്യമാകും. ഇതുമായി ബന്ധപ്പെട്ട ലിങ്ക് ഇവിടെ നല്കുന്നു. ഇതിൽ ക്ളിക്ക് ചെയ്താൽ ഡെയ്‌ലി ഹണ്ട് ആപ്പിൽ കർമ്മ ന്യൂസ് നിങ്ങൾക്ക് ഫോളോ ചെയ്യാം. ഫോളോ ഓപ്ഷനിൽ ക്ളിക്ക് ചെയ്താൽ ഫോളോവിങ്ങ് എന്ന് കാണിക്കും. ഇതോടെ കർമ്മ ന്യൂസ് വീഡിയോകൾ നിങ്ങളുടെ ഡെയ്‌ലി ഹണ്ട് ആപ്പിൽ എത്രയും വേഗം തന്നെ ലഭിക്കും.

ക്ളിക്ക് ചെയ്താൽ ഡെയ്‌ലി ഹണ്ട് ആപ്പിൽ കർമ്മ ന്യൂസ് നിങ്ങൾക്ക് ഫോളോ ചെയ്യാം

വാർത്തകൾ മുറിച്ച് മാറ്റാതെ തുറന്നവതരിപ്പിക്കുന്ന കർമ്മ ന്യൂസിന്റെ രീതിയെ അനേക ലക്ഷം ആളുകളാണ്‌ ഓൻലൈനിൽ ഫോളോ ചെയ്യുന്നത്. യു.ടുബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പ്ളാറ്റ്ഫോമിലായി കർമ്മ ന്യൂസിനു 2.5 മില്ല്യൻ ഫോളോവേഴ്സും സബ്സ്കൈബേഴ്സും ഉണ്ട്. മലയാളത്തിലെ ആദ്യത്തേതും ഏറ്റവും മുന്നിൽ ഉള്ളതുമായ വെബ് ചാനലാണ്‌ കർമ്മ ന്യൂസ്. ദിവസം 5 മില്ല്യൺ ക്ളിക്കുകൾ കർമ്മയുടെ വെബ്സൈറ്റിൽ ലഭിക്കുന്നു. 3.5 മില്ല്യൻ വീഡിയോ വ്യൂവേഴ്സും കർമ്മക്ക് ദിവസം ഉണ്ട്