സ്ത്രീകൾ തനിച്ച് തമസിക്കുന്ന വീട്ടിൽ പാതിരാതി പുരുഷ പോലീസുകാരെത്തി

ശബരിമല കേസിൽ പ്രതികളേ പിടിക്കാൻ എന്ന പേരിൽ മുഖം മൂടി ഇട്ട് സ്ത്രീകൾ തനിച്ച് തമസിക്കുന്ന വീട്ടിൽ പാതിരാതി പുരുഷ പോലീസുകാരെത്തിയ വിവരം പുറത്ത്. കരുനാഗ പള്ളിയിൽ പ്രതികളേ പിടികൂടാൻ എന്ന പേരിൽ സ്ത്രീകൾ തമസിക്കുന്ന വീട്ടിൽ നടന്ന അതിക്രമം മുമ്പ് കർമ്മ ന്യൂസ് പുറത്ത് വിട്ടിരുന്നു. ഇപ്പോൾ കൂടുതൽ അമ്മമാർ വെളിപ്പെടുത്തലുമായി രംഗത്ത് വരികയാണ്‌. പാതിരാത്രി കിടക്കുന്ന മുറിയുടെ വാതിൽ തള്ളി തുറന്ന് പുരുഷ പോലീസുകാർ ബഡ് റൂമിൽ കടന്നതായി സ്ത്രീകൾ പറയുന്നു. മുഖം മൂടി ഇട്ടാണ്‌ മുറിയിൽ ആദ്യം ഒരാൾ വന്നത്. മുഖം മൂടി കാരനേ കണ്ട് ഭയന്ന വീട്ടമ്മ ചോദിച്ചു..