കേരളാ പ്രവാസി അസോസിയേഷൻ ധനസഹായം കൈമാറി

കേരളാ പ്രവാസി അസോസിയേഷൻ (KPA )ആലപ്പുഴ ജില്ലാ ഹെൽപ്പ് ലൈൻ കമ്മിറ്റി, ആലപ്പുഴ ജില്ലയുടെ നേതൃത്വത്തിൽ ധനസഹായം കൈമാറി.തലവടി പഞ്ചായത്തിലെ ഒരു നിർധന കുടുംബത്തിലെ രോഗിയായ ശ്രീമതി. SALOMY, MANALIL House, Ward No:14, Thalavady Panchayath ന് KPA ആലപ്പുഴ Helpline കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിങ്ങോലി പഞ്ചായത്ത് Executive Mr.Venugopal Panachoor, Mr.Reghu Kumar, (ചിങ്ങോലി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി) Smt. Usha Somanathan (ചിങ്ങോലി പഞ്ചായത്ത് കമ്മിറ്റി ട്രഷറർ,)Thalavady Grama Panchayath മെമ്പർ Shri. Arun PJoseph ൻ്റയും സാന്നിദ്യത്തിൽ KPAതലവടി പഞ്ചായത്ത് കമ്മിറ്റി എക്സിക്യൂട്ടീവ് ശ്രീ മോഹനൻ ജി യുടെയും KPA,നാഷണൽ കമ്മിറ്റി എക്സിക്യൂട്ടീവ് മാരായ ശ്രീ.അനിൽകുമാർ, മാവേലിക്കര, ശ്രീ.ബിനു ഗംഗാധരൻ, താമരക്കുളം ൻ്റെയും നേതൃത്വത്തിൽ ആലപ്പുഴ ജില്ലാ എക്സിക്യൂട്ടീവ് Shri. കുഞ്ഞുമോൻ പത്മാലയം ധനസഹായമായ തുക രോഗബാധിതയായ ശ്രീമതി. സലോമിയ്ക്ക് കുഞ്ഞുമോൻ പത്മാലയത്തിൻ്റെ വസതിയിൽ വെച്ച് ഇന്ന് 19-08-2021,11.30 AM ന് കൈമാറി