വരുന്ന അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത ; മലയോര മേഖലകളിൽ മഴ കനക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​കേരളത്തിൽ വരുന്ന അഞ്ചുദിവസം​വേ​ന​ൽ​ ​മ​ഴയ്ക്ക് സാധ്യതയെന്ന് ​കാ​ലാ​വ​സ്ഥ നിരീക്ഷണ ​ ​കേ​ന്ദ്രം​. മ​ല​യോ​ര​ ​മേ​ഖ​ല​ക​ളി​ലാ​ണ് ​കൂ​ടു​ത​ൽ​ ​മ​ഴ​യ്‌​ക്ക് ​സാ​ദ്ധ്യ​തയെന്നും മുന്നറിയിപ്പുണ്ട്. ​തി​രു​വ​ന​ന്ത​പു​രം,​ ​കൊ​ല്ലം,​ ​പ​ത്ത​നം​ത്തി​ട്ട,​ ​കോ​ട്ട​യം,​ ​ആ​ല​പ്പു​ഴ,​ ​ഇ​ടു​ക്കി,​ ​പാ​ല​ക്കാ​ട് ​എ​ന്നീ​ ​ജി​ല്ല​ക​ളി​ലാ​ണ് ​മ​ഴ​യ്‌​ക്ക് ​സാ​ദ്ധ്യ​ത ഉള്ളത്. ​

കണ്ണൂർ,​ കാസർകോഡ് ഒഴികെ എല്ലാ ജില്ലകളിലും ​ വ്യാഴം,​ വെള്ളി,​ ശനി ദിവസങ്ങളിൽ നേരിയ തോതിൽ മഴ ലഭിച്ചേക്കും,​ ഞായർ,​ തിങ്ക( ദിവസങ്ങളിൽ തിരുവനന്തപുരം,​ കൊല്ലം,​ പത്തനംതിട്ടസ ആലപ്പുഴ,​ കോട്ടയം,​എറണാകുളം,​ ഇടുക്കി ജില്ലകളിലും മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച ​കേ​ര​ള​ ​തീ​ര​ത്ത് ​ഉ​യ​ർ​ന്ന​ ​തി​ര​മാ​ല​യ്‌​ക്ക് ​സാ​ദ്ധ്യ​ത​യു​ള്ള​തി​നാ​ൽ​ ​തീ​ര​ദേ​ശ​വാ​സി​ക​ളും​ ​ജാ​ഗ്ര​ത​ ​പാ​ലി​ക്ക​ണമെന്നും മുന്നറിയിപ്പുണ്ട്. ചി​ല​യി​ട​ങ്ങ​ളി​ൽ​ ​വൈ​കി​ട്ട് ​ഇ​ടി​മി​ന്ന​ലി​നും​ ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​