കേരള സർവ്വകലാശാല മൂല്യനിർണ്ണയ ക്യാമ്പുകൾ അട്ടിമറിക്കപ്പെടുന്നു.

അട്ടിമറിക്കുന്നത് സ്വകാര്യ സ്വാശ്രയ കോളേജുകളിലെ പ്രിൻസിപ്പൽമാർ. സർവ്വകലാശാല ഉത്തരവിന് പുല്ലുവില. ക്യാമ്പുകളിലേക്ക് സ്വകാര്യ സ്വാശ്രയ കോളേജുകൾ അധ്യാപകരെ അയിക്കുന്നില്ല. സർവ്വകലാശാലയേയും സർക്കാരിനേയും വെല്ലുവിളിക്കുന്നു. നിയമപരമായി രക്ഷപ്പെടാൻ സ്വകാര്യ സ്വാശ്രയകോളേജുകൾ തന്ത്രം മെനയുന്നു. മൂല്യനിർണ്ണയ ക്യാമ്പുകളിലേക്കുള്ള അധ്യാപകരെ ഔദ്യോഗികമായി റിലീവ് ചെയ്യും. അധ്യാപകർക്ക് കോളേജുകളിൽ സ്പെഷ്യൽ ക്ലാസ് ഡ്യൂട്ടിയും നൽകും. കൊല്ലം, വർക്കല, തോന്നയ്ക്കൽ ഭാഗങ്ങളിലെ സ്വകാര്യ സ്വാശ്രയ കോളേജുകളെ നിരീക്ഷിക്കണം.

https://youtu.be/-eHhboWXMnA