മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ നിർമ്മിക്കുന്നു, വ്യക്തത വരുത്തേണ്ടത് സുഡാപ്പിക്ക , രാധ ചേട്ടന്റെ വിവരണം വേണ്ടാ

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ തീവ്രവാദ ബന്ധമുള്ള ആളുകളുമായി ചേർന്ന് നിർമ്മിക്കുന്നു എന്ന വിവാദപ്രസ്താവനയ്ക്ക് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നു. ബിജെപി നേതാവ് എ എൻ രാധാകൃഷ്ണന്റെ മമ്മൂട്ടി അനുകൂല ഫേസ്ബുക്ക് കുറിപ്പിനെതിരെ ലക്ഷ്മി കാനത്തിന്റെ കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്.

രാധ ചേട്ടന് ബി ജെ പി സീറ്റ് കൊടുക്കാത്തതിന് ഉള്ള കലിപ്പ് തീർക്കുന്നതാണ് ആരും മൈൻഡ് ചെയ്യണ്ട. ഹിന്ദു വിരുദ്ധ
ഇടത്പക്ഷ രാഷ്ട്രീയത്തിൽ ചേർന്ന് നിൽക്കുന്ന ഒരു സെലിബ്രിറ്റിയിൽ നിന്നും ഇടത് പക്ഷം കാണിക്കുന്ന അതേ കുതന്ത്രങ്ങൾ കാണുമ്പോൾ അതിൽ വ്യക്തത വരുത്തേണ്ടത് അദ്ദേഹം ആണ്‌ , അതിൽ രാധ ചേട്ടന്റെ വിവരണം വേണ്ടായെന്നും ലക്ഷ്മി തൻരെ കുറിപ്പിൽ പറയുന്നു

ലക്ഷ്മി കാനത്തിൻരെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

രാധ ചേട്ടന് ബി ജെ പി സീറ്റ് കൊടുക്കാത്തതിന് ഉള്ള കലിപ്പ് തീർക്കുന്നതാണ് ആരും മൈൻഡ് ചെയ്യണ്ട … 50 ലൈക് പോലും കിട്ടാത്ത രാധചേട്ടന് ഇപ്പൊ സുഡാപ്പികളുടെ വക ആയിരം ലൈക് ഉം ഷെയർ ഉം കിട്ടി മെഗാ സുഡാപ്പിക്കയെ ഒന്ന് പൊക്കിയപ്പോൾ
സുടാപ്പിക്ക സ്വന്തം സമുദായത്തെ മഹത്വ വൽക്കരിയ്ക്കുന്നതിന് ആർക്കും എതിർപ്പില്ല ഹിന്ദുക്കളെ ഭിന്നിപ്പിക്കാനും കുത്തി തിരുപ്പു ഉണ്ടാക്കാനും സിനിമയെ ഉപയോഗിക്കുന്നതിൽ ആണ്‌ എതിർപ്പ് ഹിന്ദു വിരുദ്ധ ഇടത്പക്ഷ രാഷ്ട്രീയത്തിൽ ചേർന്ന് നിൽക്കുന്ന ഒരു സെലിബ്രിറ്റിയിൽ നിന്നും ഇടത് പക്ഷം കാണിക്കുന്ന അതേ കുതന്ത്രങ്ങൾ കാണുമ്പോൾ അതിൽ വ്യക്തത വരുത്തേണ്ടത് അദ്ദേഹം ആണ്‌.

മാധ്യമങ്ങളിൽ കൂടെ സംവിധായകന്റെ മുൻ ഭാര്യ പറഞ്ഞ പ്രസ്താവന കേട്ടാൽ സ്വതന്ത്ര ചിന്താഗതി ഉള്ള ഏവർക്കും കാര്യം
മനസിലാകും അതിന് രാധ ചേട്ടന്റെ വിവരണം വേണ്ടാ … സുടാപ്പിക്ക പറയട്ടെ എന്താണ് അദ്ദേഹത്തിന് പറയാൻ ഉള്ളത് എന്ന് വച്ചാൽ
ഞങ്ങൾ ആരും അല്ല ഈ ആരോപണം ഉന്നയിച്ചത്. സമൂഹത്തിൽ മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ തീവ്രവാദ ബന്ധമുള്ള ആളുകളുമായി ചേർന്ന് സുടാപ്പിക്ക നിർമ്മിക്കുന്നു എന്ന ആരോപണം അയാളുടെ സഹപ്രവർത്തകനും, സുഹൃത്തും, സർവ്വോപരി സ്വന്തം മതക്കാരനുമായ ഹർഷാദ് ഉം അയാളുടെ മുൻ ഭാര്യയും ആണ് ഉന്നയിച്ചത്