നടി ജിപ്‌സ ബീഗത്തിന്റെ ഫോണിലേക്ക് നഗ്ന ചിത്രങ്ങളും വീഡിയോയും, ഞരമ്പ് രോഗിയെ പൂട്ടി നടി

25ഓളം സിനിമയിൽ അഭിനയിക്കുകയും ഫാഷൻ ഡിസൈനറുമായ നടി ജിപ്‌സബീഗത്തിന്റെ വാട്‌സാപ്പിലേക്ക് പിറന്നപടി നിന്ന് ശരീര പ്രദർശനം നടത്തിയ യുവാവിന് എമണ്ടൻ പണി. രാത്രിയിൽ ആണുങ്ങളുടെ വില കളയാൻ ഇറങ്ങി തിരിച്ച ഞരമ്പൻമാരെ കൈയോടെ പൊക്കിയിരിക്കുകയാണ് പോലീസ്. ഇതിൽ നടി ജിപ്‌സയുടെ ഫോണിലേക്കു വന്ന അണ്ണന്റെ കേരളനമ്പർ 730 61 85 056 എന്ന ഈ നമ്പർ ഒരു അബ്ദുൾ റഹ്മാൻ എന്ന പേരിലാണ് എന്നാണ് പോലീസ് കണ്ടെത്തിയത്. അബ്ദുൾ റഹ്മാൻ എന്നയാൾ തന്നെയാണോ പിറന്ന പടി നടി ജിപ് സാ ബീഗത്തിനു മുന്നിൽ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത് എന്ന് ഉറപ്പില്ല. എന്നാൽ ഈ സിം കാർഡ് അയാളുടേതാണ്‌. അതിനാൽ തന്നെ പിറന്ന പടി നിന്ന ആൾ ആരെന്ന് പറയേണ്ടത് ഇനി സിം കാർഡിന്റെ ഉടമ അബ്ദുൾ റഹ്മാൻ തന്നെ..

എന്തായാലും ഇപ്പോൾ ഈ യുവാവ് ഒരു നേരത്തേ ഞരമ്പ് രോഗം തീർക്കാൻ ചെയ്ത വേല ഇപ്പോൾ ഇയാളേ അഴിക്കുള്ളിലാക്കാൻ പോകുകയാണ്‌. നടി ജിപ്സാ ബീഹം ഇപ്പോൾ മജിസ്ട്രേട്ടിനു മുന്നിൽ 164 സ്റ്റേറ്റ്മെന്റ് നല്കി. പോലീസിൽ മൊഴി നല്കി എഫ് ഐ ആർ ഇട്ടു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം എല്ലാ സെറ്റായിട്ടുണ്ട്. കേസ് ഇതാതയതിനാൽ മുൻ കൂർ ജാമ്യം പോലും പ്രതീക്ഷിക്കണ്ട.

ദേ..മറ്റേ ഞരമ്പ് രോഗിക്ക് ചൂട്ട് പിടിച്ച് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിയ കുറച്ച് അണ്ണന്മാർ വേറെയുണ്ട്..അതിവർ..റിയാസ് അഹമദ്. റിയാദ് ബിൻ പുത്തമ്പോയി…ഇതിൽ റിയാദ് ബിൻ പുത്തം പോയിൽ അയാളുടെ നമ്പർ അടക്കം ആണ്‌ കൊടുത്തിരിക്കുന്നത്… വിളിക്ക് മറുപടി തരാം എന്ന് പറഞ്ഞ് 9446182575 നമ്പറും അയാൾ കമന്റിൽ നല്കിയിരിക്കുന്നു…എന്തായാലും നമ്പർ പോലീസ് അന്വേഷിച്ച് ഉറപ്പ് വരുത്തി. അൺനന്മാർക്ക് പണി കേരളാ പോലീസ് തരും.

ഞരമ്പ് രോഗിയുടെ കൂട്ടുകാരും അഴിയെണ്ണും. മാത്രമല്ല ഒരു എമ്പോക്കി കൂടി വന്ന് ജി പ് സാബീഗം ഇതെല്ലാം ചെയ്തത് തട്ടിപ്പാണ്‌ എന്നും ഹണി ട്രാപ്പ് ആണെന്നും പറയുന്നു. ഇത് നിഷാദ് ഉക്രാങ്കണ്ടി എന്നയാളാണ്‌. നിഷാദിനു എതിരേ കേസായി കഴിഞ്ഞു. മജിസ്ട്രേട്ടിനു മുന്നിൽ 164 അടക്കം ഇപ്പോൾ ജിപ്സാ ബീഗം നല്കി കഴിഞ്ഞു.

അതേസമയം, ഈ സംഭവത്തെ കുറിച്ച് നടി പറയുന്നത് ഇങ്ങനെ, രാത്രി 12.9 ന് മെസേജ് അയച്ചു. മെസേജ് കണ്ടില്ലാന്ന് മനസിലായപ്പോൾ 1.46 ന് call ചെയ്തു. വീഡിയോ call പരിചയമുള്ളവരുടേതായാലും ഇല്ലാത്തവരുടേതായാലും ഞാൻ എടുക്കാറില്ല. ആരാണെന്ന് ചോദിക്കുമ്പോഴാണ് ആദ്യത്തെ ഫോട്ടോ. ഒപ്പം വീഡിയോയും വീഡിയോ ഓണാക്കിയപ്പോഴാണ് ബാക്കി മെസേജും. അത് ആ വീഡിയോയിൽ തന്നെ കാണാം. ഓപ്പൺ ആയത് കൊണ്ട് തെളിവില്ല എന്ന് വിചാരിച്ചു. ഒരു ഫോട്ടോയും ഒരു വീഡിയോയും.

ഇവനേക്കാൾ ഇതിനെ ന്യായീകരിക്കുന്നവനോടാണ് സഹതാപം… ഇവനെപ്പോലുള്ളവന് വളം വെച്ച് കൊടുക്കുന്ന അതേ ഞരമ്പുരോഗികൾ. ഇവനെ Support ചെയ്തവൻ്റെ ഓരോരുത്തരുടേയും inbox ൽ പോയി നോക്കിയപ്പോൾ ആണ് ബഹുവിശേഷം. അതിൽ മറുപടി കിട്ടാത്തതിൻ്റെ frustration ആയിരുന്നു ഇവനുള്ള പിന്തുണ. വിഷമിക്കണ്ട കമെൻ്റും in boxലെ കുൽസിത പ്രവർത്തികളും കൂടി ഓരോ പോസ്റ്റായി തന്നെ ഇടുന്നുണ്ട്… 168000 പേരുള്ള ഇൻസ്റ്റയിൽ ഓരോരുത്തരും ഇൻബോക്സിൽൽ വന്ന് വിശേഷം പറയാനിരുന്നാൽ ഈ പറയുന്നവർ എൻ്റെ കാര്യങ്ങൾ നോക്കുമോ???

ഞാനല്ല സ്മാർട്ട് പിക്‌സ് മീഡിയ ആണ് എൻ്റെ ഇൻബോക്സ് നോക്കുന്നതെന്ന് 100 പ്രാവശ്യം പറഞ്ഞിട്ടുണ്ട്… എന്നിട്ടും എന്ത് വിശേഷമറിയാണ് ഇൻബോക്സിൽ തള്ളിക്കയറുന്നതെന്നറിയില്ല?? ഇത്രയും frustrated ആയിട്ടുള്ള ആളുകളെ ഇനി മറ്റുള്ളവർ കൂടി തിരിച്ചറിയട്ടെ.. പിന്നെ ബസിലെ സവാദിൻ്റെ കേസുമായി താരതമ്യം ചെയ്ത് പറയാൻ ഉളുപ്പില്ലേ. ആ വിഷയത്തിൽ ഇത്രയും തെളിവുണ്ടായിരുന്നോ? കൂടെ ഇരുന്ന കൂട്ടുകാരി ഈ നാട്ടുകാരിയല്ല എന്ന രീതിയിലാണ് ഇരുന്നത് ആ സംഭവം നടക്കുമ്പോൾ. ആ വീഡിയോയിലൊന്നും അവൻ്റെ പെനിസ് പുറത്തല്ലായിരുന്നു അവൻ എഴുന്നേൽക്കുമ്പോൾ, ഊരിയ സിബ് ഇടുന്നതായും കണ്ടില്ല.. രണ്ട് ഉറ്റ കൂട്ടുകാരികൾ അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് നടുക്ക് അവനെ ഇരുത്തിയതെന്തിനാണെന്നും അറിയില്ല.

സവാദിൻ്റെ വിഷയത്തിൽ പൂർണ്ണ തെളിവുണ്ടായിരുന്നോ? ആ സ്ത്രീ പറയുന്നതല്ലാതെ?? അത് കൊണ്ട് തന്നെ അവനാണോ അവരാണോ തെറ്റ് കാരെന്ന് ഈ നിമിഷം വരെ അറിയില്ല.. തെറ്റ് ചെയ്യുന്നവർ ശിക്ഷ അനുഭവിക്കുക തന്നെ വേണം അതാരായാലും ആണായാലും പെണ്ണായാലും. തലച്ചോറ് പലതിനും പണയം വെയ്ക്കുമ്പോഴാണ് ഇത് പോലെ ഉള്ള നാറികളെ പിന്തുണക്കുന്നത്..

പിന്നെ വയറലാവാൻ, ഫേമസാവാൻ എന്നൊക്കെ പുലമ്പുന്നവനോട് ആ വയറൽ കലത്തിലിട്ട് പുഴുങ്ങി തിന്നല്ല ഞാൻ ജീവിക്കുന്നത്. 6 അക്ക ശമ്പളം നല്ല പ്രായത്തിലെ എണ്ണി വാങ്ങി സ്വന്തം കാലിൽ ഒരുത്തൻ്റെയും ഔദാര്യവും പറ്റാതെയും ഓച്ചാനിച്ച് നിൽക്കാതെയും ജീവിക്കുന്നവളാണ് ഞാൻ. ഏതവളുമാരുമായിട്ടെങ്കിലും എന്നെ താരതമ്യം ചെയ്യേണ്ട ആവശ്യമില്ല. എൻ്റെ നാട്ടിൽ കുടുംബത്തിലെ റബറിൻ്റെ കരിയില പറക്കി വിറ്റാലും 4,5 തലമുറ നല്ല ഭംഗിയായി ജീവിച്ച് പോകും ഒരു അല്ലലും ഇല്ലാതെ