മാധ്യമ പ്രവർത്തകന് തെറിവിളി അഭിഷേകം

ചർച്ചകളിൽ ഇദ്ദേഹം ചരിത്രം വളച്ചൊടിച്ചോ?

എന്തായാലും സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം നിറുത്താതെ ഇദ്ദേഹത്തെ പൂരത്തെറിവിളിച്ച് ഓടിക്കുകയാണ്. 
ഒപ്പം ചർച്ചയ്ക്ക് ശേഷം ഇദ്ദേഹത്തെ അടിപതറിച്ച പാനലിസ്റ്റിന് കൈയ്യടിയും അനുമോദനവർഷവും.

“””ചരിത്ര സത്യം വളച്ചൊടിച്ചു ആധികാരികമായി സംസാരിക്കുന്ന മാധ്യമ കൂട്ടിക്കൊടുപ്പ് ജന്മങ്ങളെ ഇതിലും ഭംഗിയായി തുറന്നു കാട്ടാൻ സാധ്യമല്ല!

പുസ്‌തവും വോള്യം നമ്പറും പേജ് നമ്പറും കൃത്യമായി പറഞ്ഞു അധികാരികമാണെന്നു തോന്നിപ്പിക്കുന്ന വിധം ചർച്ചകളിൽ ഉദ്ധരിക്കുന്ന സകല മാമ മാധ്യമ പ്രവർത്തകർക്കും കിട്ടിയ ചെകിട്ടത്തുള്ള അടിയാണിത്! Tight slap. ചർച്ച കഴിഞ്ഞതിന് ശേഷം ആ പുസ്തകവുമായി അഭിലാഷിനെ കാണാൻ ചെന്ന ശിവശങ്കർ ജി… നിങ്ങൾക്ക് ആയിരം അഭിനന്ദനങ്ങൾ””””

ഇത്തരത്തിലാണ് സോഷ്യൽ മീഡിയയിലെ ആഘോഷം വീഡിയോ കാണാം യഥാർത്ഥമായി പ്രേക്ഷകർക്ക് നേരും നെറിയും ചൂണ്ടിക്കാട്ടാം.

https://youtu.be/wrBgUFck9JA