സിറിയയും ലബനനും ഞെട്ടി, ഇസ്രായേലിലേക്ക് തൊടുത്ത മിസൈലുകൾ സ്വന്തം രാജ്യത്ത് പതിച്ചു

ഹമാസിനു പിന്തുണ പ്രഖ്യാപിച്ച് ലബനൻ എന്ന രാജ്യം ഇസ്രായേലിനെതിരെ നടത്തിയ മിസൈൽ ആക്രമണം ലോകത്തേ ഞെട്ടിപ്പിക്കും വിധം പരാജയപ്പെട്ടു എന്ന് മാത്രമല്ല അത് ലബനനിൽ തന്നെ വീഴുകയും ചെയ്തു. 6 മിസൈലുകളാണ്‌ ലബനൻ ഇസ്രായേലിലേക്ക് അയച്ചത്. എന്നാൽ അയച്ച എല്ലാ മിസൈലും കുറച്ച് ദൂരം ഇസ്രായേലിലേക്ക് പോവുകയും പിന്നീട് ദിശ മാറി അയച്ച ലബനിനിലേക്ക് തന്നെ മടങ്ങി വരികയുമായിരുന്നു. ഇതിൽ ചിലത് മെഡിറ്ററേനിയൻ കടലിലും സിറിയയിലും മറ്റ് ചിലതാവട്ടേ ലബനിനിലും തന്നെ വന്നിറങ്ങി

ആദ്യത്തേ മിസൈൽ ഈ വിധത്തിൽ വന്നപ്പോൾ ലബനൻ കരുതിയത് യന്ത്ര തകരാർ ആയിരിക്കാം എന്നാണ്‌. വീണ്ടും അയച്ചപ്പോഴും ഇങ്ങിനെ വന്നു. ഇത്തരത്തിൽ 6 മിസൈൽ ഇസ്രായേലിലേക്ക് അയച്ചതും തിരികെ ലബനനൻ ലക്ഷ്യമാക്കി വരുന്നതും ലോകത്തേ തന്നെ അമ്പരപ്പിച്ച ഇസ്രായേൽ സൈനീക വൈദഗ്ദ്യമായി മാറി.അതായത് ലബനനിൽ നിന്നും ഉയർന്ന് മിസൈലിന്റെ നിയന്ത്രണം നിമിഴങ്ങൾക്കുള്ളിൽ ഇസ്രായേൽ പ്രതിരോധ വിദഗ്ദർ ഹാക്ക് ചെയ്ത് കരസ്ഥമാക്കി. ലബനൻ മിസൈൽ നിയന്ത്രണം ഏറ്റെടുത്ത് ഇസ്രായേൽ അത് തിരികെ ലബനിലേക്ക് തന്നെ അയക്കുകയായിരുന്നു. ഇതിനായി അയൺ ഡോമിനു പകരം മറ്റ് രീതിയിൽ ദിശ തെറ്റിക്കാനുള്ള മിസൈൽ സംവിധാനം ഉപയോഗിച്ചിരിക്കാം എന്നാണ്‌ കരുതുന്നത്

വെള്ളിയാഴ്ച്ച സിറിയയും ഇസ്രായേലിനെതിരെ മിസൈൽ തൊടുത്തിരുന്നു. എന്നാൽ സിറിയക്കും ഇതേ അനുഭവമാണുണ്ടായത്. ചില മിസൈൽ കടലിൽ വീഴുകയും 2 മിസൈൽ സിറിയയിൽ തന്നെ വീഴുകയും ആയിരുന്നു. ഇതും ഇസ്രായേൽ ദിശ തെറ്റിച്ച് വിടുകയായിരുന്നു.ചുരുക്കത്തിൽ ഇസ്രായേൽ സർവ്വ സജ്ജമാണ്‌. റോകറ്റ് പോയിട്ട് മിസൈൽ പോലും അവരുടെ ആകാശത്തേക്ക് കടത്താൻ ശത്രുക്കൾക്ക് സാധിക്കുന്നില്ല.

ഇസ്രായേലിനെതിരേ ലബനൻ ഇനി മിസൈൽ വിട്ടാൽ തിരിച്ചടി ഭീകരമായിരിക്കും എന്നും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഇസ്രായേലിനെ ആക്രമിക്കുന്നതിൽ നിന്നും ലബനൻ രാജ്യത്തേ ഉടൻ പ്ൻ മാറ്റണം എന്നും അല്ലെങ്കിൽ തിരിച്ചടിക്കും എന്ന് ഐക്യ രാഷ്ട്ര സംഭയേയും അറിയിച്ചിട്ടുണ്ട്.ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയുടെ റിപ്പോർട്ട് അനുസരിച്ച് ഇസ്രായേൽ-ലെബനൻ അതിർത്തി ഇപ്പോൾ ശാന്തമാണ്. കഴിഞ്ഞ വ്യാഴാഴ്ചയും ലെബനൻ ഇസ്രായേലിലേക്ക് മൂന്ന് റോക്കറ്റുകൾ പ്രയോഗിച്ചെങ്കിലും അവയെല്ലാം മെഡിറ്ററേനിയൻ കടലിൽ വന്നിറങ്ങി.

പാലസ്തീനിലെ ഹമാസ് തീവ്രവാദികളുടെ ആക്രമണത്തിനൊപ്പം ചേരാൻ ലെബനൻ നടത്തിയ ശ്രമം ആണ്‌ ഇതോടെ പാഴായത്. മാത്രമല്ല അയച്ച മിസൈൽ സ്വന്തം രാജ്യത്ത് തന്നെ പതിച്ചുണ്ടായ നാശം വേറെയും. സ്വന്തം രാജ്യത്തേക്ക് തന്നെ മിസൈൽ അയച്ച് ആളേ കൊന്നു എന്ന് ചീത്തപേരും നാണക്കേടും വേറെയും.ഇസ്രയേലിലേക്ക് അയച്ച് ആറു മിസൈലുകളും ലബനിനിൽ രാജ്യത്തു തന്നെ പതിച്ചു എന്നത് ലോക സൈനീക ശക്തികളേ പോലും ഞെട്ടിപ്പിച്ചു. ഇത് യുദ്ധ മികവിലും ശത്രുവിനെ കൈകാര്യം ചെയ്യുന്നതിലും ഇസ്രായേലിന്റെ അത്യുജ്ജലമായ കിമവിനെ ചൂണ്ടിക്കാട്ടുന്നു. ജൂതന്റെ ബുദ്ധി അപാരം എന്ന് ട്വിറ്ററിലും ലബനിലെ അവസ്ഥ വിവരിച്ച് ട്രന്റിങ്ങ് ആയി മാറി.ഇസ്രായേലിക്ക് മിസൈലുകൾ അയച്ച ലബനിനേല്ല് തിരികെ വന്നു എങ്കിലും അതിനും പുറമേ ഇസ്രായേൽ തിരിച്ചടി വേറെയും ലബനനു നല്കി. ഇസ്രായേൽ ലബനിലേക്ക് അവരുടെ മിസൈൽ അയച്ച് വലിയ നാശവും സ്ഫോടങ്ങളും ഉണ്ടാക്കി മിസൈൽ എങ്ങിനെ അയക്കണം എന്നും കാണിച്ച് നല്കി.ലെബനൻ മിസൈലുകൾ വിക്ഷേപിച്ച ശേഷം, അതിർത്തി പ്രദേശത്തിന് സമീപം 4 കിലോമീറ്റർ ചുറ്റളവിൽ മുന്നറിയിപ്പ് സൈറനുകൾ പുറപ്പെട്ടിരുന്നു. തെക്കൻ ലെബനനിൽ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റുകൾ വിക്ഷേപിച്ചതായി ലെബനൻ സൈനിക വൃത്തങ്ങൾ വാർത്താ ഏജൻസിയായ എഎഫ്പിയോട് വ്യക്തമാക്കിയിരുന്നു.എന്നാൽ ഒരെണ്ണം പോലും ഇസ്രായേലിന്റെ മണ്ണിൽ വീഴ്ച്ചാൻ ആയില്ലെന്നും വാർത്താ ഏജസികൾ പറയുന്നു. ഇതു പോലെ തന്നെയാണ്‌ ഗാസയിൽ നിന്നും തൊടുത്ത അനേകം റോകറ്റുകൾ പലസ്ഥീനിൽ തന്നെ വീണത്. ഹമാസിന്റെ റോകറ്റുകളിൽ അനേകം എണ്ണം ദിസ തെറ്റി അവിടെ തന്നെ വീഴുകയായിരുന്നു.

ഇസ്രായേലിനെതിരേ ലബനൻ ഇനി മിസൈൽ വിട്ടാൽ തിരിച്ചടി ഭീകരമായിരിക്കും എന്നും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഇസ്രായേലിനെ ആക്രമിക്കുന്നതിൽ നിന്നും ലബനൻ രാജ്യത്തേ ഉടൻ പ്ൻ മാറ്റണം എന്നും അല്ലെങ്കിൽ തിരിച്ചടിക്കും എന്ന് ഐക്യ രാഷ്ട്ര സംഭയേയും അറിയിച്ചിട്ടുണ്ട്.ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയുടെ റിപ്പോർട്ട് അനുസരിച്ച് ഇസ്രായേൽ-ലെബനൻ അതിർത്തി ഇപ്പോൾ ശാന്തമാണ്. കഴിഞ്ഞ വ്യാഴാഴ്ചയും ലെബനൻ ഇസ്രായേലിലേക്ക് മൂന്ന് റോക്കറ്റുകൾ പ്രയോഗിച്ചെങ്കിലും അവയെല്ലാം മെഡിറ്ററേനിയൻ കടലിൽ വന്നിറങ്ങി.