സാരിമടക്കിക്കുത്തി ഷാപ്പിന് മുന്നിൽ കള്ളുകുപ്പിയുമായി വധു, ഫോട്ടോഷൂട്ട് വൈറൽ

പലതരത്തിലുള്ള ഫോട്ടോഷൂട്ടുകളും സോഷ്യൽഡ മീഡിയയിൽ ഇടംപിടിക്കാറുണ്ട്. സെവ് ദി ഡേറ്റ് പോലുള്ള ഫോട്ടോഷൂട്ടുകൾ സഭ്യതയുടെ അതിർവമ്പുകൾ ഭേദിച്ചെന്ന ആക്ഷേപവും വിമർശനവും പലപ്പോഴായി ഉയർന്നുവരാറുണ്ട്. എറണാകുളം സ്വദേശികളായ ഋഷി ലക്ഷ്മി ദമ്പതികളുടെ ചിത്രങ്ങൾ ചർച്ചയായി മാറിയിരുന്നു.

ഈ കാലഘട്ടത്തിൽ പിടിച്ചുനിൽക്കാനായി ഫോട്ടോ​ഗ്രാഫർമാർ പലപരീക്ഷണങ്ങളും നടത്താറുണ്ട്. കുട്ടികൾ മിതൽ പ്രായകവർവരെ ഇത്തരം പരീക്ഷണങ്ങൾക്ക് ഇരയാകാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് കള്ളുഷാപ്പിന് മുന്നിൽ കൈയ്യിൽ കള്ളുകുപ്പിയുമായി നിൽക്കുന്ന വധുവിന്റെ ഫോട്ടോഷൂട്ടാണ്. പ്രശസ്ത മോഡലും നടിയുമായ ജീവ നമ്പ്യാരാണ് ഫോട്ടോഷൂട്ടിൽ മോഡലായിരിക്കുന്നത്. റൈൻബോ മീഡിയക്ക് വേണ്ടി എസ് കെ ഫോട്ടോസാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.