കൂടെ മോദിയുണ്ട് ഇനി പ്രചാരണ വിഷയം ശബരിമല തന്നെ

ശബരിമല വിഷയം മുഖ്യ പ്രചാരണ വിഷയമാക്കാനൊരുങ്ങി ബിജെപി. ഇത് സംബന്ധിച്ച് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ശബരിമല തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് രാഷ്ട്രീയപക്ഷപാതപരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

മോദിയുടെ വരവോടെ ഇപ്പോൾകേരളത്തിലെ ബിജെപി മുന്നണിക്കു വലിയ ആത്മവിശ്വാസം വന്ന മട്ടാണ്.കഴിഞ ദിവസത്തെ തെരഞ്ഞെടുപ്പു റാലിയിൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ പല നിഷ്ഠകളെയും കാറ്റിൽ പരാതി ശബരി മാലയെയും അയ്യപ്പനെയും ചൂണ്ടിക്കാട്ടി മുഴുവൻ അയ്യപ്പ വിശ്വാസികളെയും കയ്യിലെടുത്താണ് മോഡി മടങ്ങിയത്