‘പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഉദ്ഘാടനവും ചെയ്യും വീണ്ടും കശ്മീരിലെത്തുന്നത് പ്രധാനമന്ത്രിയായി തന്നെ’; നരേന്ദ്ര മോദി

Narendra Modi

ശ്രീനഗര്‍: ആയിരങ്ങളെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീര്‍ സന്ദര്‍ശനത്തിന് ഒരുങ്ങുന്നു. ലഡാക്കില്‍ 12,000 കോടി രൂപയുടെ വികസന പദ്ധതികള്‍ മോദി ഉദ്ഘാടനം ചെയ്തിരുന്നു. 2008-09ല്‍ ആറ് ലക്ഷം കോടിയുടെ കാര്‍ഷിക കടങ്ങളില്‍ ഇളവു നല്‍കുമെന്നാണു കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. എന്നാല്‍ 52,000 കോടി വരെ മാത്രമാണ് ഇളവ് നല്‍കിയത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് കോണ്‍ഗ്രസ് ഇത്തരം വാഗ്ദാനങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത് എന്ന ആരോപണം ശക്തമായിരിക്കുകയാണ്.

ഇന്ന് പ്രധാനമന്ത്രിയായി താന്‍ തുടക്കം കുറിയ്ക്കുന്ന പദ്ധതികളുടെ ഉദ്ഘാടം നിര്‍വ്വഹിക്കാന്‍ വീണ്ടും കശ്മീരിലെത്തും ,പ്രധാനമന്ത്രിയായി തന്നെ,അത് ഉറപ്പ് നല്‍കുന്നു,അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി കിസാന്‍ പദ്ധതി പ്രകാരം 75,000 കോടി രൂപയാണു കര്‍ഷകരിലേക്കെത്തുക.