മലപ്പുറത്ത് 14കാരനെ പീഡിപ്പിച്ചത് ബിരിയാണി നല്കി വശീകരിച്ച ശേഷം

മലപ്പുറത്ത് 14 കാരനെ കൂട്ട മാനഭഗത്തിനിരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മദ്രസ പ്രസിഡന്റും മസ്ജിദ് കമിറ്റി ഭാരവാഹിയും പ്രതികളായ കേസിൽ ഹൈസ്കൂൾ വിദ്യാർഥിയായ ആൺകുട്ടിയേ ഐസ്ക്രീമും ബിരിയാണിയും തുടങ്ങി ഇഷ്ട ഭക്ഷണം വാങ്ങി കൊടുത്താണ്‌ പ്രതികൾ ആദ്യം വശീകരിച്ചത്. ഇരയായ കുട്ടിക്ക് ബിരിയാണി വളരെ ഇഷ്ടമായിരുന്നു. പെരിന്തൽമണ്ണ കരിങ്കല്ലത്താണിയിലുള്ള അഷറഫ് പൊരിപ്പൻ ആണ്‌ കുട്ടിയെ ആദ്യം പീഢിപ്പിച്ചത്. തുടർന്ന് ഇയാൾ ആളില്ലാത്ത കെട്ടിടത്തിലും ലോഡ്ജിലും കൊണ്ടുപോയി കുട്ടിയേ പല തവണ ലൈംഗീകമായ ചൂഷണം നടത്തി.

അഷറഫ് പൊരിപ്പൻ പിന്നീട് തന്റെ സുഹൃത്തുക്കൾക്ക് മാത്രമല്ല സ്ഥലത്തേ പണക്കാർക്കും പ്രമാണിമാർക്കും കുട്ടിയേ കാഴ്ച്ച വയ്ച്ച് പണം തട്ടുകയായിരുന്നു. അഷറഫ് ഇതിനായി കുട്ടിയേ സ്ഥിരം എത്തിച്ചത് പെരിന്തൽ മണ്ണയിലെ കെ പി എം ടൂറിസ്റ്റ് ഹോമിലായിരുന്നു. ഈ ടൂറിസ്റ്റ് ഹോമിൽ നിരവധി നാളുകളായി നടന്നത് ഇരയായ ആൺകുട്ടിയേ വയ്ച്ച് പുരുഷ വേശ്യാവൃത്തി എന്ന വൻ ബിസിനസ് ആയിരുന്നു. കേസിൽ ഇപ്പോൾ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മദ്രസ പ്രസിഡന്റും പണ്ണി കമിറ്റി ഭാരവാഹിയും രാഷ്ട്രീയ നേതാവുമായ പന്നേത്ത് നജീബ്, കോലിക്കാട്ടിൽ അബൂബക്കർ പാക്കത്ത് ജലീൽ എല്ലാവരും ആൺകുട്ടിയുമായി പ്രകൃതി വിരുദ്ധ ലൈംഗീക ബന്ധം നടത്തിയത് പെരിന്തൽ മണ്ണ കെ പി എം ടൂറിസ്റ്റ് ഹോമിൽ വയ്ച്ചാണ്‌. ഇരയായ കുട്ടി താമസിക്കുന്നത് മഞ്ചേരി ഭാഗത്താണ്‌.

മഞ്ചേരിയിൽ നിന്നും പെരിന്തൽ മണ്ണയിലേക്ക് 25 കിലോമീറ്റർ ദൂരമുണ്ട്. മുക്കാൽ മണിക്കൂർ യാത്ര ചെയ്യണം ഇവിടെ എത്തുവാൻ. കുട്ടിയേ പുരുഷ വേശ്യാവൃത്തി നടത്തുന്നവർക്ക് കാഴ്ച്ച വയ്ക്കാൻ കാറിൽ കൊണ്ടുവന്നിരുന്നത് പൊരിപ്പൻ അഷറഫ് എന്നയാളായിരുന്നു. അഷറഫ് കുട്ടിയേ നാട്ടിലെ പ്രമാണിമാർക്കും രാഷ്ട്രീയ നേതാക്കൾക്കും കാഴ്ച്ച വയ്ച്ച് വലിയ തുക തട്ടി എടുത്തു എന്നാണ്‌ പുറത്ത് വരുന്നത്. വൻ തുകയ്ക്ക് കുട്ടിയേ അനാശാസ്യത്തിനും പ്രകൃതി വിരുദ്ധ ലൈംഗീകതക്കും ഉപയോഗിച്ച ശേഷം കുട്ടിക്ക് 100 രൂപ മുതൽ 500 രൂപ വരെ ദിവസം പ്രതിഫലമായി കൊടുത്തു വിട്ടിരുന്നു. കൂടാതെ ഇഷ്ട ഭക്ഷണവും വാങ്ങി നല്കും.

കുട്ടിയുടെ കൈയ്യിൽ അമിതമായി പണം കണ്ടതും കുട്ടിയുടെ ഷോപ്പിങ്ങും ഹോട്ടലിൽ പോയി ആഹാരം കഴിക്കുന്നതും എല്ലാം വീട്ടുകാർ ശ്രദ്ധിച്ചു തുടങ്ങിയതോടെയാണ്‌ സംഭവം പുറത്ത് വരുന്നത്. കേസിൽ അറസ്റ്റിലായവർ എല്ലാം മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ കരിങ്കല്ലത്താണിയിലുള്ള നിവാസികളാണ്‌. പ്രതികൾക്ക് നാട്ടിൽ ഉന്നത ബന്ധവും രാഷ്റ്റ്രീയ സ്വാധീനവുമാണുള്ളത്. പ്രതികൾ ഭരണ കഷിയിലെ ബന്ധം ഉപയോഗിച്ച് അറസ്റ്റ് ഒഴിവാക്കാൻ വൻ നീക്കങ്ങൾ നടത്തിയിരുന്നു. അറസ്റ്റിലായ അഷറഫും, നജീബും അബൂബക്കറും, ജലീലും എല്ലാം 50 കഴിഞ്ഞവരാണ്. എല്ലാവർക്കും ഭാര്യയും കുടുംബവും മക്കളും ഒക്കെ ഉണ്ട്. എന്നിട്ടും കാമ വെറി മൂത്ത മത നേതാക്കൾ അടക്കം ആൺകുട്ടികളേ പീഢിപ്പിക്കാനും ബലാൽസംഗം നടത്താനും തയ്യാറായത് നാട്ടുകാരിൽ പോലും അമ്പരപ്പ് ഉണ്ടാക്കി