സെറിബ്രൽ പാൾസി,11 വയസുകാരി ദുരിതത്തിൽ, സഹായിക്കാൻ അപേക്ഷ

ആലപ്പുഴ ജില്ലയിൽ ഇരമല്ലൂർ പഞ്ചായത്തിലെ 6 മത്  വാർഡിൽ പട്ടപ്പറമ്പ് വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ഇബ്രാഹിം കുട്ടി റഹിയാനത് ദമ്പത്തികളുടെ കുഞ്ഞിന്റെ ചികിത്സ സഹായം തേടുന്നു. വിവാഹം കഴിഞ്ഞ് 7 മാസം ഗർഭിണി ആയപ്പോ കുഞ്ഞിനെ സിസേറിയൻ ചെയ്തു എടുത്തു കുഞ്ഞിന്റെ അവസ്ഥ വളരെ മോശം ആയതിനാൽ എറണാകുളം ജനറൽ ഹോസ്പിറ്റലിൽ നിന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊണ്ട് പോയി അവിടെ 4 മാസം വെന്റിലേറ്ററിൽ ആയിരുന്നു.

കുഞ്ഞിനെ ഞങ്ങളുടെ കയ്യിൽ തന്നത് 5 മാസം കഴിഞ്ഞാണ് ജനിച്ച നാൾ മുതൽ സെറിബ്രൽ പാൾ സി എന്ന രോഗം ബാധിച്ചിരുന്നു ഇപ്പൊ കുഞ്ഞിന് 11 വയസ്സ് ആയി മലപ്പുറം ഒരു സ്വകാര്യ ഹോസ്പിറ്റലിൽ ഇപ്പോൾ ചികിത്സയിൽ ആണ് ഒരു വർഷം ട്രീറ്റ്മെന്റ് ചെയ്താൽ കുഞ്ഞിന്റെ അസുഖം പൂർണമായും മാറ്റി തരാം എന്ന് ഡോക്ടർമാർ പറഞ്ഞിട്ടുണ്ട് ഒരു മാസം ഏകദേശം ഒരു വലിയ തുക വേണ്ടിവരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു ഇവരുടെ ഒരു നിർധന കുടുംബം ആണ് ഇത്രയും വലിയ തുക അവരെ കൊണ്ടുത്താങ്ങാൻ സാധിക്കില്ല കൈവിടല്ലേ. ഈ കുടുംബം ദയനീയ അവസ്ഥയിൽ ആണ് എല്ലാവരും കൈകോർത്താൽ ഇവരുടെ കുഞ്ഞിനെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാം കഴിയുന്നവർ എല്ലാരും ഈ കുഞ്ഞിനെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാൻ സഹായിക്കണം

Account number:50100381409063
Customer name:RAHIYANATHU
Address:KANDEEATTU HOUSE EZHUPUNNA P O ERAMALLUR
CITY:ERAMALLUR
PIN CODE:688537
BRANCH NAME: ERAMALLUR
IFSC CODE:HDFC0001491
MOBILE NO:8590768874