നിഷ സാരംഗിന് നീതി ലഭിച്ചോ?

നിഷ സാരംഗ് വെളുപ്പെടുത്തിയ കുറ്റകൃത്യമെന്ത്?
നിഷ സാരംഗിനോട് കുറ്റം ചെയ്ത കുറ്റവാളി ആര്?
കുറ്റകൃത്യം അറിഞ്ഞാല്‍ അറിയുന്ന വ്യക്തി എന്ത് ചെയ്യണം?
കുറ്റകൃത്യം മൂടിവയ്ക്കുന്നത് ശരിയോ?
നിഷ സാരംഗിന്റെ വെളുപ്പെടുത്തലില്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കണം?

നിഷ സാരംഗിൻ്റെ വെളിപ്പെടുത്തലും ഈ ചർച്ചയും ചേർത്ത് ഡിജിപി, മുഖ്യമന്ത്രി, സംസ്ഥാന ദേശീയ വനിത കമ്മീഷൻ, സംസ്ഥാന ദേശീയ മനുഷ്യാവകാശ കമ്മീഷൻ തുടങ്ങിയവയിൽ കർമ ന്യൂസ് ഇന്ന് തന്നെ പരാതി നൽകും.

https://youtu.be/bh5nUeqOvZ8