നിഷ സാരംഗിനെ പുറത്താക്കാൻ ഗൂഢശ്രമം.

നിഷ സാരംഗിനെ പുറത്താക്കാൻ ഗൂഢശ്രമം. ചാനൽ നിലപാട് സംശയത്തിൽ.
പുറത്താക്കലിനെതിരെ ‘ആത്മ’ രംഗത്ത്. “ഉപ്പും മുളകും അവസാനിപ്പിച്ച് തടിയൂരാൻ ശ്രമം”
“ചാനലിന്റേത് തന്ത്രപരമായ സമീപനം” .”ആത്മയുടെ കത്ത് നേരത്തെ അവഗണിച്ചു”
“നടിയെ നിലനിർത്തുന്നതായി പ്രഖ്യാപിക്കുന്നത് ആത്മാർത്ഥത ഇല്ലാതെ”
“മറ്റൊരു പേരിൽ ഉപ്പും മുളകും മാറ്റിയേക്കുമെന്ന് സംശയം”
നടിയെ ഒഴിവാക്കാൻ അനുവദിക്കില്ലെന്ന് കെ ബി ഗണേഷ് കുമാർ.
കർമ്മ ന്യൂസ് പരാതിയിൽ തുടർ നടപടി സ്വീകരിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി ഡി ജി പിയ്ക്ക് അയച്ചു. പരാതി ഡി ജി പി പരിഗണിക്കുന്നു.വിശദാംശങ്ങൾ കാണാം വിഡിയോയിൽ.

https://youtu.be/Mnn7gicApSg