നേഴ്സുമാരേ അയർലന്റിലേക്ക് എടുക്കുന്നു, വൻ ഒഴിവുകൾ, സൗജന്യ അവസരം

ലോകം കോവിഡിന്റെ പിടിയിൽ നിന്നും മെല്ലെ മെല്ലെ കരകയറുമ്പോൾ ഒരു സദ് വാർത്ത മലയാളികൾക്ക് ഉണ്ട്. യൂറോപ്പിലും ഓസ്ട്രേലിയയിലും വൻ തൊഴിലവസരങ്ങളാണ്‌ കാത്ത് കിറ്റക്കുന്നത്. 2 വർഷമായി നിശ്ചലമായിരുന്നു റിക്രൂട്ട്മെന്റുകൾ മൂലം പാശ്ചാത്യ നാട്ടിലും ഓസ്ട്രെലിയയിലും എല്ലാം നേഴ്സുകാരുടെ വലിയ ക്ഷാമം ആണുള്ളത്. ഇന്ത്യയിൽ ഏറ്റവും അധികം നേഴ്സുമാർ ഉള്ളതും വിദേശ അവസരങ്ങൾ നോക്കുന്നതുമായ കേരളത്തിനു കുതിച്ച് ചാട്ടത്തിനു തന്നെ കോവിഡാനന്തര ലോകം അവസരങ്ങളുമായി മാടി വിളിക്കുന്നു. ഇപ്പോൾ അയർലന്റിലേക്കുള്ള റിക്രൂട്ട്മെന്റ് അറിയിച്ച് ട്രിനിറ്റി നഴ്സിംഗ് വേൾഡ് എന്ന ഏജൻസിയുടെ അറിയിപ്പ് വന്നിരിക്കുകയാണ്‌. നഴ്സുമാർക്ക് അയർലണ്ടിലേക്കുള്ള റിക്രൂട്ട്മെന്റിനു ഫ്രീ ആയി തന്നെ ഒരുക്കിയിരിക്കുന്നതായി ട്രിനിറ്റി നഴ്സിംഗ് വേൾഡ് കർമ്മ ന്യൂസിനെ അറിയിച്ചു.അയർലണ്ടിലെ വിവിധ ഹോസ്പിറ്റലുകളിലേക്കും നഴ്സിംഗ് ഹോമുകളിലേക്കും നിലവിലുള്ള നഴ്സിംഗ് ഒഴിവുകളിലേക്ക്‌ ഉദ്യോഗാർത്ഥികളെ തേടുന്നു . റിക്രൂട്ട്മെന്റ് തികച്ചും സൗജന്യമായിരിക്കും . നഴ്സിംഗ് കഴിഞ്ഞു IELTS ഉം അല്ലെങ്കിൽ OET യും പാസ്സായ ഐറിഷ് നഴ്സിംഗ് ബോർഡിൻറെ ഡിസിഷൻ ലെറ്റർ ലഭിച്ചവർക്കാണ് ഇപ്പോൾ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ സാധിക്കുന്നത് . എക്സ്പീരിയൻസ് നിർബന്ധമല്ല , ജോലി ചെയ്ത ഹിസ്റ്ററിയിൽ ഗ്യാപ് ഉണ്ടെങ്കിലും അപേക്ഷിക്കാവുന്നതാണ് . നഴ്സിംഗ് കഴിഞ്ഞു IELTS ഉം അല്ലെങ്കിൽ OET യും പാസ്സായ ഐറിഷ് നഴ്സിംഗ് ബോർഡിൻറെ ഡിസിഷൻ ലെറ്ററിനു വേണ്ടി കാത്തിരിക്കുന്നവർക്കും അപേക്ഷ അയക്കാവുന്നതാണ് . അവർക്കും പിന്നീട് വരുന്ന ആഴ്ചകളിൽ ഇന്റർവ്യൂ കൊടുക്കുന്നതാണ് . ഇന്റർവ്യൂ whats app skype , zoom എന്നിവയിലൂടെ ആയിരിക്കും .മണിക്കൂറിനു 22 യൂറോ വരെ സാലറി ലഭിക്കുന്നതാണ്

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ജീവിത നിലവാരം നില നിൽക്കുന്ന അയർലണ്ടിൽ എത്തി നല്ല ജോലിയിൽ സ്ഥിരപ്പെടുക എന്നതും കൊറോണയ്ക്കു ശേഷം ഇത്രയും പെട്ടെന്ന് പൂർവ ജീവിത സാഹചര്യത്തിലേക്ക് എത്തിയ അയർലണ്ടിൽ സെറ്റൽഡ്‌ ആവുക എന്നുള്ളതും നഴ്സുമാരെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ലതും ജീവിതത്തിലെ സ്വപ്ന സാക്ഷാത്‍കാരവും കൂടിയാണ് .മാത്രവുമല്ല ഫാമിലിയെ കൂടെ കൊണ്ട് പോകാം എന്നുള്ളതും ജീവിത പങ്കാളിക്ക് ജോലി ചെയ്യാം എന്നുള്ളതും കുട്ടികൾക്ക് വിദ്യാഭ്യാസം സോഷ്യൽ വെൽഫെയർ മുതലായവ ഫ്രീ ആയി ലഭിക്കും എന്നുള്ളതും നഴ്സുമാരെ അയർലണ്ടിലേക്കു ആകർഷിക്കുന്നു .

കഴിഞ്ഞ ഏഴു വർഷത്തിൽ അധികമായി അയർലണ്ടിലേക്കു നഴ്സുമാരെ റിക്രൂട്ട് ചെയുന്ന ട്രിനിറ്റി നഴ്സിംഗ് വേൾഡ് ഇവിടെ നിന്നും പോകുന്ന എല്ലാ നഴ്‌സുമാരുടെയും ഡോക്യൂമെന്റഷന് , ട്രാവലിംഗ് , താമസ സൗകര്യം മുതലായ എല്ലാ കാര്യങ്ങളും ട്രിനിറ്റി കൃത്യതയോടെ ചെയ്തു കൊടുക്കുന്നു .

 

ജോലി ലഭിച്ച് അയർലന്റിൽ എത്തിയാൽ നേഴ്സുമാരുടെ സാലറിയിൽ നിന്നും ഒന്നും കുറവ് വരുത്തുകയോ തുക പിടിക്കുകയോ ഇല്ല. പുർണ്ണയാമ രീതിയിൽ സാലറി തുടക്കം മുതൽ ലഭിക്കും എന്ന് മാത്രമല്ല മണിക്കൂർ സാലറിയിലും , ബ്രേക്കിംഗ് മണിക്കൂറുകളിലും , സൺ‌ഡേ – ബാങ്ക് ഹോളിഡെ പേയ്മെന്റ്‌സിലും ഒരു കുറവും വരാതെ റിക്രൂട്ട്മെന്റ് തികച്ചും സൗജന്യമായിരിക്കും. RCSI , Visa , Work permit , ticket സൗജന്യമായി കൊടുക്കുന്നു .

നഴ്സിംഗ് ബോർഡ് അപ്ലിക്കേഷൻ സപ്പോര്ടിനു വേണ്ടി സമീപിക്കുന്നവർക്ക് ഹെല്പ് ലൈൻ സർവീസും ട്രിനിറ്റിയിൽ നിന്നും ലഭ്യമാണ് .ഇന്റർവ്യൂ കഴിയുന്നത് മുതൽ RCSI അപ്ലിക്കേഷൻ , വിസ അപ്ലിക്കേഷൻ , എംബസി അറ്റസ്റ്റേഷൻ , എയർപോർട്ട് പിക്ക് അപ്പ് , എക്സാം സപ്പോർട്ട് , താമസ സൗകര്യം എന്നി എല്ലാ കാര്യങ്ങളും വളരെ ശ്രെദ്ധയോടെ ട്രിനിറ്റി നഴ്സിംഗ് വേൾഡ് ചയ്തു തരുന്നതാണ് .അയർലണ്ടിൽ ഡബ്ലിനിൽ ഹെഡ് ഓഫീസുള്ള ട്രിനിറ്റിയുടെ സപ്പോർട്ടിങ് ഓഫീസിൽ അങ്കമാലിയിൽ പ്രവർത്തിക്കുന്നു . ട്രിനിറ്റിയുടെ അങ്കമാലി ഓഫീസിൽ നിന്നും നിങ്ങൾക്കു ഐറിഷ് എംബസി സംബന്ധിച്ചുള്ള എല്ലാ അപേക്ഷകൾക്കും വിസിറ്റ് വിസ , ഫാമിലി വിസ ,എംപ്ലോയ്‌മെന്റ് വിസ , സ്റ്റുഡന്റ് വിസ , ബിസിനസ് വിസ തുടങ്ങിയവയ്ക്കും എല്ലാ സപ്പോർട്സും ചെയ്തു കൊടുക്കുന്നു .
REQUIREMENTS: NURSING DIPLOMA OR DEGREE OET – ANY OF THE ONE MODULE C+ AND OTHER THREE MUST BE- B IELTS – ANY OF THE ONE MODULE 6.5 AND OTHER THREE MUST BE- 7CONTACT DETAILS:

77 LOWER CAMDEN STREET
ST.KEVINS , DUBLIN-2 IRELAND
PH:+353894689897 , +353894191299 +917034335378 , 7594817207
EMAIL: [email protected]

In Kerala First Floor Cosmo Plaza , TB Junction Angamaly , Kerala
PH: +917034335378, 7594817207