സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കനത്ത ജാഗ്രത ബിനിർദേശങ്ങളാക്കാന് ജനങ്ങൾക്കായി അതോറിറ്റി നൽകിയിരിക്കുന്നത് ഇനിയും മഴ ശക്തിപ്രാപിക്കും കനത്ത മഴയിൽ 2 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട് ജില്ലകളിൽ കൺട്രോൾ റൂമുകൾ. തുറന്നു കഴിഞ്ഞു. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഓഗസ്റ്റ് മാസം കേരളത്തിന് ഇ[പ്പോഴും ഭീതി സമ്മാനിച്ച ദുരന്തങ്ങൾ സമ്മാനിച്ച മാസങ്ങളാണ് .ഒരാകയാൽ കേരളകാതെ തകർത്ത ദിവസങ്ങളാണ് അഗസ്റ്റിൽവെ ആദ്യത്തെ രണ്ടാഴ്ചകൾ.

മഹാ പ്രളയങ്ങൾ ഉണ്ടായത് ഓഗസ്റ്റ് ആദ്യ വരങ്ങളിൽ ആണ്. അത് പോലെ തന്നെ ഇക്കുറിയും ആദ്യത്തെ രണ്ടാഴ്ചകൾ ജാഗ്രത നിർദേശങ്ങളിലേക്ക് പോവുകയാണ് അത് പോലെ തന്നെ കേരളത്തിലെ പലയിടത്തും ഒറ്റപെട്ടതാണെകിലും ചില അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത് കഴിഞ്ഞു.ഇക്കാര്യങ്ങൾ കൊണ്ട് തന്നെ വളരെ ജാഗ്രതയിലാണ് ഇപ്പോൾ സംസ്ഥാനം. ഇന്ന് ആഗസ്ത് മാസം ആരംഭിക്കുമ്പോൾ തന്നെ അതീവ ജാഗ്രതയിലാണ് കേരളം