ബ്രിട്ടനില്‍ നിന്ന് കൊച്ചിയില്‍ എത്തിയ യാത്രക്കാരന് കൊവിഡ്; ഒമൈക്രോണ്‍ പരിശോധന നടത്തും

നെടുമ്പാശേരി: വിദേശത്ത് നിന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് യാത്രക്കാരനെ അമ്പലമുഗള്‍ ഗവ. കോവിഡ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ സ്രവം ഒമൈക്രോണ്‍ പരിശോധനക്ക് എടുത്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.