പ്ര​ധാ​ന​മ​ന്ത്രി ഉണ്ണിക്കണ്ണന് നന്ദി പറഞ്ഞ ശേഷം ആ​ന്ധ്ര​യി​ലേ​ക്ക്; ജൂ​ണ്‍ ഒ​ൻ​പ​തി​ന് തി​രു​പ്പ​തി ക്ഷേ​ത്ര​ദ​ർ​ശ​നം ന​ട​ത്തും

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ജൂ​ണ്‍ ഒ​ന്‍​പ​തി​ന് ആ​ന്ധ്ര​പ്ര​ദേ​ശ് സ​ന്ദ​ര്‍​ശി​ക്കും. ആ​ന്ധ്ര​യി​ലെ തി​രു​പ്പ​തി ബാ​ലാ​ജി ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​തി​നാ​ണ് മോ​ദി എ​ത്തു​ന്ന​ത്. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ക​ണ്ണാ ല​ക്ഷ്മി​നാ​രാ​യ​ണ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ജൂ​ണ്‍ എ​ട്ടി​നു മോ​ദി കേ​ര​ള​ത്തി​ല്‍ എ​ത്തു​ന്നു​ണ്ട്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് ​കേ​ര​ള​ത്തി​ല്‍ എ​ത്തു​ന്ന മോ​ദി ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തും. റ​യി​ല്‍​വേ മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ലും പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഒ​പ്പ​മു​ണ്ടാ​കും.

Loading...
Loading...