സംസ്ഥാനത്ത് മത്സ്യങ്ങളിൽ മാരക വിഷം.

സംസ്ഥാനത്ത് മത്സ്യങ്ങളിൽ മാരക വിഷം.
ഫോർമാലിൻ എന്ന മാരക വിഷം കലർത്തിയ മൽസ്യങ്ങൾ വിറ്റഴിക്കപ്പെടുന്നു.
ആരോഗ്യ വകുപ്പിന്റെ ജാഗ്രത നിർദേശം. ഓപ്പറേഷൻ സാഗർ റാണി ശക്തമാക്കി.
ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം സ്ഥിതിഗതികൾ വിലയിരുത്തുന്നു.

https://youtu.be/lLkgOTiBt2A